കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ
കൊല്ലം: കൊല്ലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം ഭരണിക്കാവിൽ സായ (26) ആണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോൾ ...



























