കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ
ന്യൂസീലൻഡിനെതിരായ ട്വന്റി-20 പരമ്പര പുരോഗമിക്കവേ, ഇന്ത്യൻ ടീം സെലക്ടർമാരെയും അവരുടെ സമീപകാല തീരുമാനങ്ങളെയും പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. കേവലം സ്റ്റാറ്റിസ്റ്റിക്സുകൾക്കും റൺസ് കണക്കുകൾക്കും ...



























