ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിൽ മാപ്പ് പറഞ്ഞെന്ന് കെപിസിസി. സംഭവത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ വക്കീൽ നോട്ടീസിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ...













