ധോണിയെയും യുവരാജിനെയും പോലെ’; തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ നേടിയ ആവേശകരമായ വിജയത്തെയും യുവതാരം തിലക് വർമ്മയുടെ പ്രകടനത്തെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. മധ്യനിരയിൽ ബാറ്റ് ...























