swathi maliwal

ഏഴ് തവണ ബൈഭവ് കരണത്തടിച്ചു; നെഞ്ചിലും വയറ്റിലുമുൾപ്പെടെ ചവിട്ടി; നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമെന്ന് സ്വാതിയുടെ മൊഴി

സ്വാതി മലിവാൾ ആക്രമിക്കപ്പെടുമ്പോൾ കെജ്രിവാൾ സ്ഥലത്തുണ്ടായിരുന്നു; കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാൾ ആക്രമിക്കപ്പെടുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിഭവ് കുമാറിനോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഡൽഹി പോലീസ്. കേസിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിന് ...

സ്വാതി മലിവാളിനെതിരായ അതിക്രമം; അറസ്റ്റിനെ ചോദ്യം ചെയ്ത് ബിഭവ് കുമാർ ഹൈക്കോടതിയിൽ

സ്വാതി മലിവാളിനെതിരായ അതിക്രമം; ബൈഭവ് കുമാറിന്റെ കസ്റ്റഡി കാലാവധി 22 വരെ നീട്ടി

ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാളിനെതിരായ അതിക്രമ കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ജൂൺ 22 വരെയാണ്് കസ്റ്റഡി നീട്ടിയത്. ...

ഏഴ് തവണ ബൈഭവ് കരണത്തടിച്ചു; നെഞ്ചിലും വയറ്റിലുമുൾപ്പെടെ ചവിട്ടി; നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമെന്ന് സ്വാതിയുടെ മൊഴി

തന്നെ വില്ലനായും, കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറിയെ ഹീറോയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു ; ആംആദ്മി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ

ന്യൂഡൽഹി : ആംആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ആംആദ്മി പാർട്ടി എംപിയും ഡൽഹിയിലെ മുൻ പാർട്ടി മുൻ വനിതാ കമ്മീഷൻ അദ്ധക്ഷയും ആയ സ്വാതി മലിവാൾ. തനിക്കെതിരെയുള്ള ആക്രമണങ്ങൾ ...

സ്വാതി മലിവാളിനെതിരായ അതിക്രമം; അറസ്റ്റിനെ ചോദ്യം ചെയ്ത് ബിഭവ് കുമാർ ഹൈക്കോടതിയിൽ

സ്വാതി മലിവാളിനെതിരായ അതിക്രമം; അറസ്റ്റിനെ ചോദ്യം ചെയ്ത് ബിഭവ് കുമാർ ഹൈക്കോടതിയിൽ

ന്യൂഡൽഹി: സ്വാതി മലിവാളിനെതിരായ അതിക്രമക്കേസിൽ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ ഡൽഹി ഹൈക്കോടതിയിൽ. ജയിലിൽ നിന്നും ബിഭവ് കോടതിയിൽ ഹർജി സമർപ്പിച്ചു. ...

ഏഴ് തവണ ബൈഭവ് കരണത്തടിച്ചു; നെഞ്ചിലും വയറ്റിലുമുൾപ്പെടെ ചവിട്ടി; നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമെന്ന് സ്വാതിയുടെ മൊഴി

രാജ്യസഭാംഗത്വം രാജിവയ്ക്കില്ല, ആം ആദ്മി നേതാക്കൾ വ്യക്തിഹത്യ നടത്തുന്നു: സ്വാതി മലിവാൾ

ന്യൂഡൽഹി: എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് സ്വാതി മലിവാൾ എംപി. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും അവർ പറഞ്ഞു. പോരാടാൻ ...

ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടത്തുന്നു ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു ;  സ്വാതി മലിവാൾ

ബിഭവ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു; വ്യക്തിഹത്യ നടത്താൻ കെജ്രിവാൾ എഎപി പ്രവർത്തകർക്ക് നിർദേശം നൽകിയെന്ന് സ്വാതി മലിവാൾ

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ബിഭവ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്യസഭാംഗം സ്വാതി മലിവാൾ. തനിക്കെതിരെ അക്രമം നടക്കുമ്പോൾ കെജ്രിവാൾ വസതിയിലുണ്ടായിരുന്നു. ഇത്രയും നാളുകളായി അദ്ദേഹം തന്നെ വിളിച്ചിട്ടില്ലെന്നും ...

ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടത്തുന്നു ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു ;  സ്വാതി മലിവാൾ

ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടത്തുന്നു ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു ; സ്വാതി മലിവാൾ

ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി രാജ്യസഭാംഗവും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാൾ . സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് ...

ഏഴ് തവണ ബൈഭവ് കരണത്തടിച്ചു; നെഞ്ചിലും വയറ്റിലുമുൾപ്പെടെ ചവിട്ടി; നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമെന്ന് സ്വാതിയുടെ മൊഴി

നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും നിങ്ങളെ കോടതിയിൽ കയറ്റും ; ആംആദ്മി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ

ന്യൂഡൽഹി ;ആംആദ്മി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആംആദ്മി പാർട്ടി എംപിയും ഡൽഹിയിലെ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയും ആയ സ്വാതി മലിവാൾ. നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും നിങ്ങളെ ...

A. A.P ന് ആപ്പ് വച്ച് സ്വാതി മാലിവാൾ;  കെജ്രിവാളിന്റെ ശവപെട്ടിയിലെ  അവസാനത്തെ ആണി

A. A.P ന് ആപ്പ് വച്ച് സ്വാതി മാലിവാൾ; കെജ്രിവാളിന്റെ ശവപെട്ടിയിലെ അവസാനത്തെ ആണി

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നതിന് പ്രാക്ടിക്കൽ ഉദാഹരണം ആർക്കെങ്കിലും കാണേണ്ടതുണ്ടെങ്കിൽ നേരെ ഡൽഹിയിലേക്ക് നോക്കിയാൽ മതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുഭവിക്കുന്നത് എന്താണോ അത് ...

എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടുന്നത്; സ്വാതി മലിവാൾ കേസിൽ കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് പീയുഷ് ഗോയൽ

എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടുന്നത്; സ്വാതി മലിവാൾ കേസിൽ കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് പീയുഷ് ഗോയൽ

മുംബൈ: രാജ്യസഭാംഗവും ആംആദ്മി നേതാവുമായി സ്വാതി മലിവാളിനെ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ആരാണ് അവരെ ...

ഏഴ് തവണ ബൈഭവ് കരണത്തടിച്ചു; നെഞ്ചിലും വയറ്റിലുമുൾപ്പെടെ ചവിട്ടി; നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമെന്ന് സ്വാതിയുടെ മൊഴി

പ്രതിഷേധം ; അഴിക്കുള്ളിലെ കേജ്രിവാളിനെ മാറ്റി ; പ്രൊഫൈൽ ചിത്രം കറുപ്പിച്ച് സ്വാതി മലിവാൾ

ന്യൂഡൽഹി :സ്വാതി മലിവാൾ എംപിക്കെതിരെ പരാതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ. നാടകീയമായ സംഭവവികാസങ്ങൾ, അനധികൃത പ്രവേശനം, വാക്ക് തർക്കം , ...

സ്വാതി മലിവാൾ എവിടെ?; പരാതി ഉന്നയിച്ചതിന് പിന്നാലെ വനിതാ നേതാവിനെ കാൺമാനില്ല; പിന്നിൽ കെജ്രിവാളോ?

സ്വാതി മലിവാൾ എവിടെ?; പരാതി ഉന്നയിച്ചതിന് പിന്നാലെ വനിതാ നേതാവിനെ കാൺമാനില്ല; പിന്നിൽ കെജ്രിവാളോ?

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിന്റെ വെളിപ്പെടുത്തൽ. ...

Latest News