രാജ്യത്തെ വ്യവസായ മേഖലക്കെതിരെ രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുന്നു ; ടാറ്റ ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി നിർമല സീതാരാമൻ
ടാറ്റാ ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ വ്യവസായ മേഖലയ്ക്കും ...

















