Tirumala temple hundi collection Rs 1

കഴിഞ്ഞ വർഷത്തിൽ നിന്നും ഇരട്ടിയിലധികം വർദ്ധനവ്; തിരുമല ക്ഷേത്രത്തിൽ 2022ൽ ഹുണ്ടി വരുമാനം മാത്രം 1,450 കോടി രൂപ

കഴിഞ്ഞ വർഷത്തിൽ നിന്നും ഇരട്ടിയിലധികം വർദ്ധനവ്; തിരുമല ക്ഷേത്രത്തിൽ 2022ൽ ഹുണ്ടി വരുമാനം മാത്രം 1,450 കോടി രൂപ

തിരുപ്പതി:  തിരുമല  വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ വരുമാനത്തിൻറെ കണക്ക്  റെക്കോർഡിലേക്ക്.  1,450 കോടി രൂപയാണ് ഇത്തവണ  വഴിപാട് (ഹുണ്ടി പിരിവ്) ഇനത്തിൽ വന്നുചേർന്നത്.ലോകത്തിലെ ഏറ്റവും സമ്പന്നമായ ...

Latest News