ന്യൂസിലൻഡിൽ ഇന്ത്യയുടെ ബാറ്റിംഗ് ചുഴലിക്കാറ്റ്; ആദ്യം പ്രതീക്ഷിച്ചത് ആന്ധ്രയിൽ, അടിച്ചത് കീവീസ് മണ്ണിലെന്ന് തിരുമലസെട്ടി സുമൻ
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ പ്രശംസിച്ച് മുൻ താരം തിരുമലസെട്ടി സുമൻ രംഗത്ത്. ആന്ധ്രപ്രദേശിൽ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാൾ ...









