തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം
ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള ശ്രീ സിറ്റി വ്യാവസായിക മേഖലയിലെ ഒരു സ്വകാര്യ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഉണ്ടായ വൻ ബോയിലർ സ്ഫോടനത്തിൽ അഞ്ചു തൊഴിലാളികൾ കൊല്ലപ്പെടുകയും പത്തുപേർക്ക് ...


















