ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ
ലക്നൗ: ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്ന വിപ്ലവകരമായ മുന്നേറ്റങ്ങളും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കണ്ട് അമ്പരന്ന് വിദേശികൾ. യുകെയിലെ ആരോഗ്യ സംവിധാനങ്ങളുമായി താരതമ്യം ...


















