‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയും വികസന മുരടിപ്പും രൂക്ഷമായി തുടരുമ്പോഴും മന്ത്രിമാരുടെ വിദേശ വിനോദസഞ്ചാരത്തിന് യാതൊരു കുറവുമില്ലെന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ...




















