turkey

സിന്ധുവിലെ ജലം ഇനി ഇന്ത്യൻ ഊർജ്ജ പദ്ധതികൾക്ക് ; കേന്ദ്ര ആഭ്യന്തരമന്ത്രിയും ജലശക്തി മന്ത്രിയും ചേർന്ന യോഗത്തിൽ പുതിയ ജല പദ്ധതികൾക്ക് പിറവി

ആഗോള മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറി തുർക്കി ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ

  ​അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീത് സിംഗിനെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ നടത്തിയ നീക്കത്തിലൂടെയാണ് ...

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ പ്രതിരോധ നടപടികൾ ശക്തമാക്കാൻ പാകിസ്താനും തുർക്കിയും. സൗദി, പാകിസ്താൻ, തുർക്കി എന്നീ ...

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

​സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവർ ചേർന്ന് രൂപീകരിച്ച പുതിയ മക്ക സംയുക്ത പ്രതിരോധ കരാറിൽ (Makkah Joint Defence Agreement) പങ്കാളിയാകാൻ സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശ്. ...

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങാനിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപായപ്പെടുത്താൻ ഇറാനും അവരുടെ സഖ്യസേനകളും പദ്ധതിയിട്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടർന്ന്, ...

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

  ഇസ്ലാമാബാദ്/റിയാദ്: പശ്ചിമേഷ്യയിലെ സൈനിക രാഷ്ട്രീയ ഭൂപടം ആകെ മാറ്റിമറിക്കാൻ പോകുന്ന  ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെക്കാൻ പാകിസ്താനും സൗദി അറേബ്യയും തുർക്കിയും തയാറെടുക്കുന്നു. 'ഇസ്ലാമിക് നാറ്റോ' ...

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

ഇസ്താംബൂൾ : അമേരിക്കയിൽ നിന്ന് അത്യാധുനിക അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാനായി, തങ്ങളുടെ പക്കലുള്ള റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ...

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

ടെൽ അവീവ് : അമേരിക്ക തങ്ങളുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ്-35 തുർക്കിക്ക് കൈമാറാൻ ഒരുങ്ങുന്നതിനെതിരെ കടുത്ത അതൃപ്തിയും ആശങ്കയും പരസ്യമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ ...

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കേണ്ട; പാകിസ്ഥാൻ പ്രീണനത്തിന് തുർക്കിക്ക് മുന്നറിയിപ്പുമായി കൻവാൾ സിബൽ; വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കേണ്ട; പാകിസ്ഥാൻ പ്രീണനത്തിന് തുർക്കിക്ക് മുന്നറിയിപ്പുമായി കൻവാൾ സിബൽ; വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യയുമായി ഉഭയകക്ഷി പ്രശ്നങ്ങളില്ലെന്നും പാകിസ്ഥാനുമായുള്ള തുർക്കിയുടെ ബന്ധത്തെ ഇന്ത്യ മറ്റൊരു കണ്ണിലൂടെ കാണേണ്ടതില്ലെന്നും തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാൻ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി മുൻ വിദേശകാര്യ ...

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

ന്യൂഡൽഹി : തുർക്കിയിൽ വച്ച് അറസ്റ്റിലായിരുന്ന സലീം ഇസ്മായിൽ ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും ഇന്ത്യയിലെ ലഹരിമരുന്ന് ശൃംഖലയുടെ പ്രധാന സൂത്രധാരനുമായിരുന്നു ...

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

ഇസ്താംബൂൾ : ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാനിയുമായ സലിം ഡോല പിടിയിൽ. തുർക്കിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ദാവൂദ് ഇബ്രാഹിമിന്റെ 'ഡി-കമ്പനി'യുടെ ലഹരി ...

തുർക്കിയിലെ നാറ്റോ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാനിയൻ മിസൈൽ ആക്രമണം ; യുഎസ് ആണവ ബോംബുകൾ ലക്ഷ്യം

തുർക്കിയിലെ നാറ്റോ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാനിയൻ മിസൈൽ ആക്രമണം ; യുഎസ് ആണവ ബോംബുകൾ ലക്ഷ്യം

ഇസ്താംബൂൾ : തുർക്കിയിലെ ഇൻസിർലിക് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാനിയൻ മിസൈൽ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ വലിയ രീതിയിൽ സൈറണുകൾ മുഴങ്ങിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി അനഡോലു റിപ്പോർട്ട് ...

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

ഇസ്താംബൂൾ : തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു. സി-130 എന്ന സൈനിക ചരക്ക് വിമാനമാണ് തകർന്നുവീണത്. 20 സൈനികരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അസർബൈജാൻ അതിർത്തിക്ക് ...

അസർബൈജാനെയും തുർക്കിയെയും ഉപേക്ഷിച്ച് ഇന്ത്യൻ ടൂറിസ്റ്റുകൾ ; 56% കുറവെന്ന് റിപ്പോർട്ട് ; നിലപാട് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ

അസർബൈജാനെയും തുർക്കിയെയും ഉപേക്ഷിച്ച് ഇന്ത്യൻ ടൂറിസ്റ്റുകൾ ; 56% കുറവെന്ന് റിപ്പോർട്ട് ; നിലപാട് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ

ന്യൂഡൽഹി : തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനം ...

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരായി ഒന്നിച്ച് നിന്ന് കൂടുതൽ ശക്തമായി പോരാടാൻ ഉറപ്പിച്ച് പാകിസ്താനും തുർക്കിയും. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ പ്രതിരോധ കരാർ ഒപ്പുവച്ചു. 900 മില്യൺ ...

ദേശീയ സുരക്ഷയാണ് പ്രധാനം ; തുർക്കി കമ്പനി സെലിബി ഏവിയേഷന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ദേശീയ സുരക്ഷയാണ് പ്രധാനം ; തുർക്കി കമ്പനി സെലിബി ഏവിയേഷന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ തുർക്കി കമ്പനിയായ സെലിബി ഏവിയേഷൻ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി വിമാനത്താവളത്തിലെ ഗ്രൗണ്ട് അധിഷ്ഠിത പ്രവർത്തനങ്ങൾ കൈകാര്യം ...

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കും : മുന്നറിയിപ്പുമായി തുർക്കി

ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസഡിന്റ് പറഞ്ഞു.   ഇറാന്റെ ദേശീയ മാദ്ധ്യമം ആക്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ...

തുർക്കിയിലും ഗ്രീസിലും ശക്തമായ ഭൂകമ്പം ; നിരവധി പേർക്ക് പരിക്ക് ; മെഡിറ്ററേനിയൻ മേഖലയിൽ ആശങ്ക

തുർക്കിയിലും ഗ്രീസിലും ശക്തമായ ഭൂകമ്പം ; നിരവധി പേർക്ക് പരിക്ക് ; മെഡിറ്ററേനിയൻ മേഖലയിൽ ആശങ്ക

ഇസ്താംബൂൾ : ഗ്രീസിലും തുർക്കിയുടെ തീരമേഖലകളിലും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മെഡിറ്ററേനിയൻ മേഖലയിൽ ആണ് ഭൂകമ്പം ഉണ്ടായത്. തെക്കൻ ...

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കിനല്‍കിയ  പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി നടത്തിയ  കൂടിക്കാഴ്ച്ചയിലാണ് നന്ദി പ്രകടനം. ഇസ്താംബൂളില്‍വെച്ച് ...

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

ന്യൂഡൽഹി : പാകിസ്താന് അകമഴിഞ്ഞ പിന്തുണ നൽകുന്ന തുർക്കിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. 22 കോടി ...

തുർക്കിയും അസർബൈജാനുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കും ; ധാരണാപത്രങ്ങൾ റദ്ദാക്കിയതായി ചണ്ഡീഗഢ് സർവകലാശാല

തുർക്കിയും അസർബൈജാനുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കും ; ധാരണാപത്രങ്ങൾ റദ്ദാക്കിയതായി ചണ്ഡീഗഢ് സർവകലാശാല

ചണ്ഡീഗഢ് : പാകിസ്താൻ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പാകിസ്താന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന തുർക്കിയുമായുള്ള എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കുകയാണ് ഇന്ത്യൻ സ്ഥാപനങ്ങൾ. തുർക്കിയിലെ വിദ്യാഭ്യാസ മേഖല ഇന്ത്യൻ ...

Page 1 of 6 1 2 … 6

Latest News