tvk

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

  കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കി നീതി ഉറപ്പാക്കുന്നതിനായി തമിഴ്നാട്ടിൽ 26 പുതിയ പോക്സോ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 46.59 ...

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

രാജ്യത്ത് വ്യാപകമായി തുടരുന്ന എസ്‌ഐആർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംപിമാരുടെ നിർണായക യോഗം ചെന്നൈയിൽ ചേരുന്നു. എസ്‌ഐആർ വിഷയത്തിൽ സ്വീകരിക്കേണ്ട ...

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

  നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) ഔദ്യോഗികമായി ഇൻഡി സഖ്യത്തിൽ ചേർന്നു. ചെന്നൈയിൽ നടന്ന സഖ്യകക്ഷികളുടെ യോഗത്തിലാണ് നിർണായകമായ ഈ തീരുമാനം ...

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

  തമിഴ്‌‌നാട്ടിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്കായി സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച ചടങ്ങിൽ തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ് വ്യത്യസ്ത വേഷത്തിൽ എത്തിയത് ...

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുന്നതിനിടെ, തമിഴ്നാട്ടിലെ സഖ്യകക്ഷിയായ തമിഴക വെട്രി കഴകം ഈ നീക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. ...

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ (ആർ.ടി.ഐ) നിന്ന് ഒഴിവാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് പിൻവലിച്ചു. പോലീസിലെ ...

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും

ചെന്നൈ : തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). മധുരാന്തകം ...

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

തമിഴക വെട്രി കഴകം (ടിവികെ), കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന പാർട്ടികളുമായി ചേർന്ന് രൂപീകരിച്ച രാഷ്ട്രീയ മുന്നണിക്ക് 'സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' എന്ന് ഔദ്യോഗികമായി ...

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ്‌നാട് നിയമസഭയിൽ പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ സർവീസസ് വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ ശരീരഭാഷയെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ...

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029-ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കി തമിഴ്‌നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ എംപി. മുഖ്യമന്ത്രി സി. ജോസഫ് വിജയും മന്ത്രിമാരും ഇക്കാര്യത്തിൽ ...

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യെ 2029-ൽ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി സഹായിക്കുമെന്ന് ...

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

  2029-ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണച്ചില്ലെങ്കിൽ തമിഴ്‌നാട്ടിലെ വിജയ് സർക്കാരിൽ നിന്ന് കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി എസ്. രാജേഷ് ...

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടയിൽ, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില മന്ത്രിമാർക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ...

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

ചെന്നൈ : തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യത്തെ ഗാനമായി തന്നെ ...

മുഖ്യമന്ത്രി വിജയ്ക്കെതിരെ പരസ്യ ഭീഷണി ; ഡിഎംകെ എംഎൽഎ മാർക്കണ്ഡേയൻ അറസ്റ്റിൽ

മുഖ്യമന്ത്രി വിജയ്ക്കെതിരെ പരസ്യ ഭീഷണി ; ഡിഎംകെ എംഎൽഎ മാർക്കണ്ഡേയൻ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം എം.എൽ.എ ജി.വി. ...

വനിതാ സംവരണത്തിൽ ബി.ജെ.പിക്ക് ആശ്വാസം; ഭേദഗതി പാസാക്കാൻ ഡി.എം.കെയുടെ പിന്തുണ നിർണ്ണായകമാകും

വനിതാ സംവരണത്തിൽ ബി.ജെ.പിക്ക് ആശ്വാസം; ഭേദഗതി പാസാക്കാൻ ഡി.എം.കെയുടെ പിന്തുണ നിർണ്ണായകമാകും

ലോക്‌സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴും, ഇതുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണ്ണയ നടപടികളിൽ കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത തേടി ദ്രാവിഡ മുന്നേറ്റ ...

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം തയ്യാറായേക്കുമെന്ന് സൂചന. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് അധികരത്തിലെത്തിയ നടൻ വിജയ്‌യുടെ ടിവികെ സർക്കാർ ആദ്യ നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ തങ്ങളുടെ രാഷ്ട്രീയ-നയതന്ത്ര നിലപാടുകൾ വ്യക്തമാക്കി. ...

തമിഴ്നാട്ടിൽ മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ചു ; വിജയ്‌യുടെ ടിവികെ ലക്ഷ്യം

തമിഴ്നാട്ടിൽ മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ചു ; വിജയ്‌യുടെ ടിവികെ ലക്ഷ്യം

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ അട്ടിമറി. എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് മൂന്ന് വിമത എംഎൽഎമാർ രാജിവെച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക ...

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ന്യൂഡൽഹി : തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ നടൻ വിജയ് എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിനെ ചൊല്ലി ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾ. ...

Page 1 of 3 1 2 3

Latest News