unruly-passenger hits cabin crew-

ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെ യാത്രക്കാരൻറെ അനാശാസ്യ പെരുമാറ്റം ; ഡൽഹി-ലണ്ടൻ എയർഇന്ത്യ വിമാനം യാത്രാമദ്ധ്യേ തിരിച്ചിറക്കി

ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെ യാത്രക്കാരൻറെ അനാശാസ്യ പെരുമാറ്റം ; ഡൽഹി-ലണ്ടൻ എയർഇന്ത്യ വിമാനം യാത്രാമദ്ധ്യേ തിരിച്ചിറക്കി

ന്യൂഡൽഹി;  എയർഇന്ത്യയുടെ  ഡൽഹി-ലണ്ടൻ (AI-111) വിമാനം യാത്രാ മദ്ധ്യേ തിരിച്ചിറക്കിയതായി റിപ്പോർട്ട്. ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ മർദ്ധിച്ചതിനെ തുടർന്നാണ് സംഭവം. വിമാനം തിരിച്ചിറക്കി യാത്രക്കാരനെ യർപോർട്ട് ...

Latest News