up election

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

2022-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി (എസ്.പി) അനുകൂലികളുടെ വോട്ടുകൾ മനഃപൂർവം വെട്ടിമാറ്റിയെന്ന ആരോപണവുമായി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ ...

മദ്രസകൾ തകർക്കുക മാത്രമാണ് ലക്ഷ്യം; പെൺകുട്ടികളുടെ ശോഭനമായ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?; മദ്രസകൾ പരസ്പരം കേന്ദ്രീകരിക്കുന്ന സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തി ഒവൈസി

ഉത്തർപ്രദേശ് പിടിക്കാൻ ഒവൈസിയുടെ മഹാസഖ്യതന്ത്രം; ബിജെപിയെ വീഴ്ത്താൻ അഖിലേഷും മായാവതിയുമായി കൈകോർക്കാൻ എഐഎംഐഎം

ലഖ്‌നൗ : 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ...

അയോധ്യയുൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിയ്ക്ക് കാലിടറിയതെങ്ങനെ?

അയോധ്യയുൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിയ്ക്ക് കാലിടറിയതെങ്ങനെ?

ലോക്സഭാ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തവണ  ഏറെ പ്രാധാന്യത്തോടെ ഏവരും ഉറ്റുനോക്കിയ സംസ്ഥാനങ്ങളിലൊന്നാണ്   ഉത്തർപ്രദേശ് . യുപിയിൽ ബിജെപിയ്ക്ക് 33 സീറ്റുകളിൽ വിജയം ഉറപ്പിക്കാൻ കഴിഞ്ഞെങ്കിലും ...

പ്രിയങ്ക വദ്രക്കെതിരെ ഇ.ഡിയ്ക്ക് നിര്‍ണായക മൊഴികള്‍: പ്രിയങ്കയെ ചോദ്യം ചെയ്യുന്നത് വൈകില്ല, രാജീവ് ഗാന്ധിയ്ക്ക് സമ്മാനമായി ലഭിച്ച പെയിന്റിംഗ് പ്രിയങ്കയ്ക്ക് ലഭിച്ചതെങ്ങനെയെന്നും ചോദ്യം

യുപി നിയമസഭ പിടിക്കാൻ പ്രി​യ​ങ്ക ഗാ​ന്ധി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കു താ​മ​സം മാ​റ്റു​ന്നു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഡ​ല്‍​ഹി​യി​ല്‍ ​നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കു താ​മ​സം മാ​റ്റു​ന്നു. അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടാ​ണു സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ...

Latest News