വെറും 3.5 മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്നും വാരണാസിയിലേക്ക് എത്താം; ഉത്തരേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി
ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് അനുമതി നൽകിയതായി ഒക്ടോബർ 31ന് ...



























