vegitables

ഇത്തവണ അച്ചാറില്ലാതെ ഓണം ആഘോഷിക്കേണ്ടി വരും; ഈ പച്ചക്കറികൾക്ക് തീ വില

വില കൊടുത്തു വാങ്ങുന്ന കാ​ൻ​സ​ർ​; കീടനാശിനിയില്‍ മുങ്ങിയ പച്ചക്കറിയും പഴങ്ങളും

തിരുവനന്തപുരം: മ​ല​യാ​ളി​ ​ക​ഴി​ക്കു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളി​ൽ​ 13.33​ശ​ത​മാ​ന​വും​ ​വി​ഷ​മ​യമെന്ന് റിപ്പോര്‍ട്ട്. കാ​ൻ​സ​ർ​ ​പോ​ലു​ള്ള​ ​മാ​ര​ക​ ​രോ​ഗ​ങ്ങ​ൾ​ മനുഷ്യരില്‍ ​പി​ടി​മു​റു​ക്കു​ന്നതിനിടെയാണ് നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇത്രയേറെ വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ...

ഈ  പച്ചക്കറികള്‍ കഴുകിയാണോ ഫ്രിഡ്ജില്‍ സൂക്ഷിക്കുക പതിവ്..;  എങ്കിൽ വരാന്‍ പോവുന്നത് വലിയ രോഗങ്ങളെ…

ഈ  പച്ചക്കറികള്‍ കഴുകിയാണോ ഫ്രിഡ്ജില്‍ സൂക്ഷിക്കുക പതിവ്..;  എങ്കിൽ വരാന്‍ പോവുന്നത് വലിയ രോഗങ്ങളെ…

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇക്കാലത്ത് ഇല്ല. എല്ലാവരും പച്ചക്കറികളും പഴങ്ങളുമൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇതെല്ലാം വാങ്ങിയ ഉടൻ കഴുകി തന്നെയാണ്‌ നമ്മൾ ഫ്രിഡ്ജില്‍ വെക്കാറുള്ളത്. എന്നാൽ,  ...

കൊളസ്‌ട്രോള്‍ കുറയ്ക്കണോ? ഇതാ ഈ അഞ്ച് പച്ചക്കറികള്‍ കഴിച്ചാല്‍ മതി

വെജ് ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ പ്രശ്‌നങ്ങൾക്ക് സാദ്ധ്യത

നമ്മുടെ ആരോഗ്യത്തിൽ വലിയൊരു പങ്ക് നിർവഹിക്കുന്നത് നമ്മുടെ ഭക്ഷണങ്ങളാണ്. ഏത് തരത്തിലുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കുന്നത് എന്നതിനനുസരിച്ചാണ് നമ്മുടെ ആരോഗ്യവും. വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന നിരവധി ...

Latest News