Video call

മോനേ കീഴടങ്ങൂ…അമ്മ പറഞ്ഞത് കേൾക്കാതെ ഭീകരപ്രവർത്തനം: ഒടുവിൽ സൈന്യത്തിന്റെ തോക്കിനിര

മോനേ കീഴടങ്ങൂ…അമ്മ പറഞ്ഞത് കേൾക്കാതെ ഭീകരപ്രവർത്തനം: ഒടുവിൽ സൈന്യത്തിന്റെ തോക്കിനിര

സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട അമിർ നസീറിനോട് അമ്മ കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ. അമ്മയോട് സംസാരിക്കുമ്പോൾ അമിർ എകെ-47 പിടിച്ചുനിൽക്കുന്നതും കാണാം. അമിറിന്റെ അവസാന വീഡിയോ കോളായിരുന്നു അത്. ...

വീഡിയോ കോളിനിടെ സ്വന്തം മുഖത്തേക്ക് നോക്കി മതിമറക്കാറുണ്ടോ? നിങ്ങളൊരു രോഗിയാണ്; എന്താണ് വീഡിയോ കോൺഫറൻസിംഗ് ഡിസ്‌മോർഫിയ?

വീഡിയോ കോളിനിടെ സ്വന്തം മുഖത്തേക്ക് നോക്കി മതിമറക്കാറുണ്ടോ? നിങ്ങളൊരു രോഗിയാണ്; എന്താണ് വീഡിയോ കോൺഫറൻസിംഗ് ഡിസ്‌മോർഫിയ?

ഇന്നത്തെ കാലത്ത് ഏറെ പരിചിതവും ജനപ്രിയവുമായ ആശയവിനിമയ സംവിധാനമാണ് വീഡിയോകോൾ. ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലെയും ആളുകൾക്ക് പരസ്പരം കണ്ട് സംസാരിക്കാനുള്ള സംവിധാനമാണ് ഇത് ഒരുക്കുന്നത്. ...

മരിച്ചു പോയെന്ന് പറഞ്ഞ് വീട്ടുകാർ മൃതദേഹം സംസ്‌കരിച്ചു; പരേതനെ വീഡിയോ കോൾ ചെയ്ത് കണ്ടെത്തി സുഹൃത്ത്

മരിച്ചു പോയെന്ന് പറഞ്ഞ് വീട്ടുകാർ മൃതദേഹം സംസ്‌കരിച്ചു; പരേതനെ വീഡിയോ കോൾ ചെയ്ത് കണ്ടെത്തി സുഹൃത്ത്

പാൽഗഡ്‌: മരിച്ചുവെന്ന് കരുതിയ 60കാരനെ മാസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഗഡ്‌ ജില്ലയിലാണ് സംഭവം. പാൽഗഡിലെ ഒരു അനാഥാലയത്തിൽ നിന്നാണ് റഫീഖ് ഷെയ്ഖ് എന്നയാളെ കണ്ടെത്തിയത്. ...

Latest News