visa

അമേരിക്കയിൽ ഇനി ‘നോ എൻട്രി’; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ വിലക്ക്!

അമേരിക്കയിൽ ഇനി ‘നോ എൻട്രി’; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ വിലക്ക്!

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ കടുക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസ നൽകുന്നത് അമേരിക്ക അനിശ്ചിതകാലത്തേക്ക് ...

അതികായൻ ആകാൻ ട്രംപ്; പ്രതിരോധം തീർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ; മാറുന്ന ലോകക്രമം

സോഷ്യൽമീഡിയയിലെല്ലാം അക്കൗണ്ട്,കൂടെ ഇതുമുണ്ടെങ്കിൽ ഇനി അമേരിക്കൻ വിസ കിട്ടില്ല; ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ട് യുഎസ്

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വിസ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി. യുഎസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ജൂതവിരുദ്ധമെന്ന് കരുതുന്ന ...

അതികായൻ ആകാൻ ട്രംപ്; പ്രതിരോധം തീർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ; മാറുന്ന ലോകക്രമം

അനുസരണ വേണം സർക്കാരേ…അല്ലെങ്കിൽ ഇമ്മാതിരി പണികിട്ടും ; ഒരു രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും വിസ റദ്ദാക്കി അമേരിക്ക; ഒരേയൊരു കാരണം മാത്രം

വാഷിംഗ്ടൺ: രണ്ടാമൂഴത്തിൽ ദേശീയതയ്ക്ക് പ്രാധാന്യം നൽകുന്ന ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ഉന്നമനത്തിനും ഉതകുന്ന പദ്ധതികളും നയങ്ങലുമാണ് ...

ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തേടുകയാണോ; കൂടുതൽ ഡിമാൻഡും ശമ്പളവുമുള്ള 5 ജോലികളുടെ വിവരങ്ങൾ പുറത്ത്

വിസ പുതുക്കാൻ ഇനി ഒരു ഓഫീസിലും പോകേണ്ട, വെറും 2 മിനിറ്റ് കൊണ്ട് ‘ എല്ലാം സാധ്യം

    ദുബൈ:  മിനിറ്റുകൾക്കുള്ളിൽ വിസ പുതുക്കാൻ എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം ...

പ്രവാസികളെ വിവാഹം ചെയ്ത സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി

സൗദിയുടെ വിസ നിയമത്തില്‍ സുപ്രധാന മാറ്റം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടി?

    റിയാദ്: ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കുള്ള വിസ നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തിയിരിക്കുകയാണ് സൗദി അറേബ്യ. 14 രാജ്യങ്ങളെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ ...

പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; വഞ്ചിക്കപ്പെട്ട് അഴിയെണ്ണരുത്; വിദേശത്തേക്ക് പറക്കും മുൻപ് ഈ ഏഴ് കാര്യങ്ങൾ അറിയണം

വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്;വിസനിയമത്തിൽ വമ്പൻ മാറ്റങ്ങളുണ്ടേ..വൈകാതെ പ്രാബല്യത്തിൽ; അറിയേണ്ട കാര്യങ്ങൾ

കുവൈത്ത് സിറ്റി; രാജ്യത്ത് വർഷങ്ങളായി നിലനിന്നിരുന്ന റെസിഡൻസി നിയമത്തിൽ മാറ്റവുമായി കുവൈത്ത്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി ...

മാതാപിതാക്കളെ നോക്കാത്ത മക്കളിൽ നിന്ന് സ്വത്ത് തിരികെ എഴുതി വാങ്ങാൻ ഉത്തരവ്

അച്ഛനെ വീട്ടിലിരുത്തി അമ്മയെ മാത്രം നൈസായി കൊണ്ട്‌പോകാമെന്ന് കരുതിയോ?;നിയമം പണിതരുമോ സൂക്ഷിക്കൂ…

അബുദാബി: വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗ്രഹമാണ് പ്രായമായ മാതാപിതാക്കളെ തങ്ങളുടെ ഒപ്പം കൂട്ടണം എന്നത്. ഇതിനായി ആറ്റുനോറ്റിരുന്ന് വിസയും പാസ്‌പോർട്ടും സെറ്റാറ്റി മാതാപിതാക്കളെ ഒപ്പം കൂട്ടുന്നു. യുഎഇയിൽ ...

ഗുരു നാനാക്ക് ജയന്തി; ഇന്ത്യൻ തീർത്ഥാടകർക്ക് 3000 വിസ അനുവദിച്ച് പാകിസ്താൻ

ഗുരു നാനാക്ക് ജയന്തി; ഇന്ത്യൻ തീർത്ഥാടകർക്ക് 3000 വിസ അനുവദിച്ച് പാകിസ്താൻ

ന്യൂഡൽഹി: ഗുരു നാനാക്ക് ജയന്തിയുടെ ഭാഗമായി ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്ക് വിസ അനുവദിച്ച് പാകിസ്താൻ. മൂവായിരം വിസകളാണ് പാകിസ്താൻ അനുവദിച്ചത്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ ആണ് നടപടി ...

ജോലിയിൽ നിന്നും പിരിച്ചുവിട്ടു; സിഇഒയുടെ യുസ് വിസ സ്റ്റാംപ് ചെയ്ത പാസ്‌പോർട്ടുമായി ജീവനക്കാരൻ മുങ്ങി

ജോലിയിൽ നിന്നും പിരിച്ചുവിട്ടു; സിഇഒയുടെ യുസ് വിസ സ്റ്റാംപ് ചെയ്ത പാസ്‌പോർട്ടുമായി ജീവനക്കാരൻ മുങ്ങി

ബംഗളൂരു: ജോലിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർ സിഇഒയുടെ വിസയുമായി കടന്നുകളഞ്ഞതായി പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവിലെ പ്രമുഖ സ്റ്റാർട്ട്അപ്പ് കമ്പനിയായ സാർതി ...

മാസ ശമ്പളം 16 ലക്ഷം, യോഗ്യത പ്ലസ്ടു; ആയയെ ആവശ്യമുണ്ട്; പരസ്യം നൽകിയിട്ടും ജോലി തേടി ആളെത്തിയില്ല

യുകെയിൽ താമസവും ജോലിയുമാണോ സ്വപ്‌നം? ഇന്ത്യ യങ് പ്രൊഫഷനൽസ് ബാലറ്റിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

യുകെ സ്വപ്‌നം കാണുന്ന ഇന്ത്യക്കാർക്കിതാ ഒരു സുവർണാവസരം.ഇന്ത്യക്കാർക്ക് യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷനൽസ് സ്‌കീം വീസ അപേക്ഷ ആരംഭിച്ചു.യുകെ സർക്കാർ ബാലറ്റ് ...

ഫിൻടെക് മേഖലയിൽ ഇന്ത്യ നടത്തുന്നത് വമ്പൻ മുന്നേറ്റം ; പ്രശംസയുമായി വിസ സിഇഒ

ഫിൻടെക് മേഖലയിൽ ഇന്ത്യ നടത്തുന്നത് വമ്പൻ മുന്നേറ്റം ; പ്രശംസയുമായി വിസ സിഇഒ

ന്യൂഡൽഹി : ഫിൻടെക് മേഖലയിൽ ഇപ്പോൾ വലിയ രീതിയിലുള്ള മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് അമേരിക്കൻ പേയ്മെന്റ് കാർഡ് സേവനദാതാക്കളായ വിസ ഇൻകോർപ്പറേഷൻ സിഇഒ റയാൻ മക്നേർനി. ഇന്ത്യയിലെ പ്രാദേശിക ...

ഒരു വിസ,  ഇനി ഗൾഫ് രാജ്യങ്ങൾ മുഴുവൻ കറങ്ങാം; സുപ്രധാന തീരുമാനവുമായി ജിസിസി സുപ്രീം കൗൺസിൽ

ഒരു വിസ, ഇനി ഗൾഫ് രാജ്യങ്ങൾ മുഴുവൻ കറങ്ങാം; സുപ്രധാന തീരുമാനവുമായി ജിസിസി സുപ്രീം കൗൺസിൽ

ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ഒരു ടൂറിസ്റ്റ് വിസ കൊണ്ട് മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുന്നതിന് ജിസിസി സുപ്രീം കൗൺസിൽ അനുമതി ...

ഖാലിസ്ഥാൻ വിഷയം;ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ; ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു; കടുത്ത നടപടികൾക്ക് ഒരുങ്ങി ഇന്ത്യയും

ഖാലിസ്ഥാൻ വിഷയം;ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ; ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു; കടുത്ത നടപടികൾക്ക് ഒരുങ്ങി ഇന്ത്യയും

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പേരിൽ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ. ഇന്ത്യക്കാർക്ക് വിസ നൽകുന്നത് കാനഡ നിർത്തിവച്ചു. രാവിലെയോടെയാണ് കാനേഡിയൻ സർക്കാർ ...

കടുത്ത നടപടിയുമായി ഡൊണാൾഡ് ട്രംപ് : അമേരിക്കയിൽ വർഷാവസാനം വരെ തൊഴിൽ വിസയ്ക്ക് വിലക്ക്

വാഷിംഗ്ടൺ : ഈ വർഷം അവസാനം വരെ മുഴുവൻ വിദേശ തൊഴിൽ വിസകളും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള ...

വിസ നിയമങ്ങൾ ലംഘിച്ചു തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം : മൂന്നുമാസം സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ

വിസ നിയമങ്ങൾ ലംഘിച്ചു തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം : മൂന്നുമാസം സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ

  നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് രാജ്യം വിടാൻ മൂന്നു മാസം സമയം നൽകി യു.എ.ഇ.കാലാവധി കഴിഞ്ഞതിനാലും വിസ ലഭിക്കാത്തതിനാലുമൊക്കെയായി പല കാരണങ്ങളാൽ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ...

Latest News