കേരളത്തിന് വീണ്ടും ചരിത്രമുഹൂർത്തം; വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറുമായി കപ്പലെത്തി!
തിരുവനന്തപുരം: ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. സമ്പൂർണ ചരക്ക് നീക്കത്തിലേക്ക് (EXIM Operations) കടന്നതിന് ശേഷമുള്ള ആദ്യ ...












