അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ പിണറായി സർക്കാർ ഒരുങ്ങുന്നു. ബോർഡിലെ നിലവിലെ അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം ആവശ്യമായ യോഗ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയെ പിരിച്ചുവിട്ട് ...

























