ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്
ടെഹ്റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വൻതോതിൽ വർധിക്കുന്നതിനിടെ, യുഎസ്-ഇസ്രയേൽ കൂട്ടുകെട്ടിന്റെ ഭാഗത്തുനിന്ന് ഇനിയൊരു ആക്രമണമുണ്ടായാൽ യുദ്ധം യൂറോപ്പിലേക്ക് വ്യാപിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്കിൽ വൻ സുരക്ഷാ ...



























