WHO issues alert

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

രാജ്യത്ത് ചുമമരുന്ന് കഴിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന.ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ Coldrif, റെഡ്നെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ ...

Latest News