women reservation bill

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി : പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നാരി ശക്തി വന്ദൻ അധീനിയം വേഗത്തിൽ നടപ്പിലാക്കുന്നതിനായി പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ...

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബില്ലിനും മണ്ഡലപുനർനിർണയ (Delimitation) നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ (എസ്.എ.ഡി). ചണ്ഡീഗഡിൽ ചേർന്ന പാർട്ടിയുടെ മുതിർന്ന ...

പണിയില്ലാത്തതുകൊണ്ട് വിഡ്ഢിത്തം വിളിച്ചുപറയുന്നു; മോദിക്കെതിരായ പാകിസ്താന്റെ പരിഹാസത്തിന് ഇന്ത്യയുടെ തക്ക മറുപടി

വനിതാ സംവരണ, ഡീലിമിറ്റേഷൻ ബില്ലുകൾ പാസാക്കുന്നതിനുള്ള ശക്തി ഇപ്പോൾ എൻഡിഎക്ക് ഉണ്ടെന്ന് മോദി; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സാധ്യത

ന്യൂഡൽഹി : രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം (Delimitation) അതിവേഗം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും. ...

പ്രതിപക്ഷത്തിനെതിരെ ‘ജൻ ആക്രോശ്’ റാലികൾക്ക് നേതൃത്വം നൽകി യോഗി ആദിത്യനാഥ് ; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തം

പ്രതിപക്ഷത്തിനെതിരെ ‘ജൻ ആക്രോശ്’ റാലികൾക്ക് നേതൃത്വം നൽകി യോഗി ആദിത്യനാഥ് ; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തം

ലഖ്‌നൗ : പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഉത്തർപ്രദേശ്. 'ജൻ ആക്രോശ്' എന്ന പേരിൽ വിവിധ പ്രതിഷേധ റാലികൾ ഉത്തർപ്രദേശിലെ ...

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

ന്യൂഡൽഹി : വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെടാൻ കാരണമായ പ്രതിപക്ഷ പാർട്ടികളെ രാജ്യത്തെ സ്ത്രീകൾക്ക് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സ്ത്രീകൾ ഒരിക്കലും അവർക്ക് ...

പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും ; വനിതാ ബിൽ പരാജയത്തിൽ നിർണായക നീക്കവുമായി കേന്ദ്രം

പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും ; വനിതാ ബിൽ പരാജയത്തിൽ നിർണായക നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി : വനിതാ സംവരണ ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ...

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി : വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര. ഭരണഘടനാ ഭേദഗതി ബിൽ എന്നെന്നേക്കുമായി ...

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

ന്യൂഡൽഹി : വനിതാ സംവരണത്തിലും മണ്ഡല പുനർനിർണയത്തിലും പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണയത്തിനുശേഷം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്‌സഭാ ...

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : വനിതാ സംവരണ നിയമത്തിലെ ഭേദഗതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തതോടെ ഇന്ത്യൻ പാർലമെന്റ് പുതിയൊരു ചരിത്രം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

വനിതാ സംവരണ ബിൽ അപകടകരമായ നീക്കമെന്ന് സോണിയ ഗാന്ധി; യഥാർത്ഥ ലക്ഷ്യം മണ്ഡല പുനർനിർണ്ണയമാണെന്ന് വിമർശനം

വനിതാ സംവരണ ബിൽ അപകടകരമായ നീക്കമെന്ന് സോണിയ ഗാന്ധി; യഥാർത്ഥ ലക്ഷ്യം മണ്ഡല പുനർനിർണ്ണയമാണെന്ന് വിമർശനം

ന്യൂഡൽഹി : വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ...

വനിതാ സംവരണ നിയമം നടപ്പിലാക്കാൻ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം ; സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ

വനിതാ സംവരണ നിയമം നടപ്പിലാക്കാൻ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം ; സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. 2023-ൽ പാസാക്കിയ 'നാരി ശക്തി വന്ദൻ അധിനിയം' (വനിതാ സംവരണ നിയമം) ...

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക്  35 ശതമാനം സംവരണം ; മധ്യപ്രദേശ് സർക്കാർ വിജ്ഞാപനം പുറത്തിറക്കി

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ; മധ്യപ്രദേശ് സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അതിനായി സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ...

വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് രാഹുൽ; ഇനി കാത്തിരിക്കാൻ വയ്യ, എത്രയും വേഗം നടപ്പാക്കണമെന്നും കോൺഗ്രസ് നേതാവ്

വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് രാഹുൽ; ഇനി കാത്തിരിക്കാൻ വയ്യ, എത്രയും വേഗം നടപ്പാക്കണമെന്നും കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ കേന്ദ്രസർക്കാർ ഗൗരവ സമീപനമല്ല സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ - ഭാരത് വിവാദം വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ബില്ല് ...

വനിതാ സംവരണ ബിൽ ; സ്ത്രീകളുടെ ഉന്നമനത്തിനായി  ചരിത്രപ്രധാനമായ നീക്കമാണ്  പ്രധാനമന്ത്രി നടത്തിയത് ; പുഷ്കർ സിംഗ് ധാമി

വനിതാ സംവരണ ബിൽ ; സ്ത്രീകളുടെ ഉന്നമനത്തിനായി ചരിത്രപ്രധാനമായ നീക്കമാണ് പ്രധാനമന്ത്രി നടത്തിയത് ; പുഷ്കർ സിംഗ് ധാമി

മധ്യപ്രദേശ് : വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിലൂടെ ചരിത്രപരമായ നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകളുടെ ഉന്നമനത്തിനാണ് നരേന്ദ്രമോദി ...

ഭാരതീയ ന്യായ സംഹിതയും ഭാരതീയ സാക്ഷ്യയും ഇനി നീതി കാക്കും; ബ്രിട്ടീഷ് കാലത്തെ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റവുമായി കേന്ദ്രസർക്കാർ; ബില്ലുകൾ അവതരിപ്പിച്ച് അമിത് ഷാ

വനിതാ സംവരണ ബില്ലിലെ കോൺഗ്രസ് അവകാശവാദം; പൊളിച്ചടുക്കി അമിത് ഷാ; ബില്ല് പലപ്പോഴും തടസപ്പെടുത്തിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളെന്നും ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബില്ല് തങ്ങൾ നേരത്തെ അവതരിപ്പിച്ചതാണെന്ന കോൺഗ്രസിന്റെ അവകാശവാദത്തെ പൊളിച്ചടുക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ല് പലപ്പോഴും പാർലമെന്റിൽ മുടക്കിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്നുവെന്ന് അമിത് ...

നാരീശക്തി വന്ദന്‍ അദിനിയാം; വനിതാ സംവരണ ബില്‍ പാര്‍ലമന്റില്‍ അവതരിപ്പിച്ചു; ഏകകണ്ഠമായി പാസാക്കണമെന്ന് പ്രധാനമന്ത്രി

നാരീശക്തി വന്ദന്‍ അദിനിയാം; വനിതാ സംവരണ ബില്‍ പാര്‍ലമന്റില്‍ അവതരിപ്പിച്ചു; ഏകകണ്ഠമായി പാസാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏറെ കാലമായി രാജ്യം കാത്തിരുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്ലായ ...

സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാജ്‌പേയിയുടെ ചരിത്രപ്രഖ്യാപനം; രാജ്യസഭയിൽ ബിൽ പാസാക്കി ഉപേക്ഷിച്ച കോൺഗ്രസ്; വനിതാ ബിൽ യാഥാർത്ഥ്യമാകുമ്പോൾ

സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാജ്‌പേയിയുടെ ചരിത്രപ്രഖ്യാപനം; രാജ്യസഭയിൽ ബിൽ പാസാക്കി ഉപേക്ഷിച്ച കോൺഗ്രസ്; വനിതാ ബിൽ യാഥാർത്ഥ്യമാകുമ്പോൾ

ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളമായി നിയമനിർമാണസഭയുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടന്ന ബില്ലാണ് നരേന്ദ്രമോദിസർക്കാർ യാഥാർത്ഥ്യമാക്കുന്നത്. വനിതാസംവരണ ബില്ലിനെ പ്രത്യക്ഷത്തിൽ പലപ്പോഴും അനുകൂലിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ മെല്ലപ്പോക്കായിരുന്നു കോൺഗ്രസ് എന്നും കൈക്കൊണ്ടിരുന്നത്. സോണിയാഗാന്ധി ...

ഇത് ഞങ്ങളുടെ ബില്ലാണ്; വനിതാ സംവരണ ബില്ലിൽ അവകാശവാദവുമായി കോൺഗ്രസ്; പരിഹസിച്ച് സോഷ്യൽ മീഡിയ

ഇത് ഞങ്ങളുടെ ബില്ലാണ്; വനിതാ സംവരണ ബില്ലിൽ അവകാശവാദവുമായി കോൺഗ്രസ്; പരിഹസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി അവകാശവാദവുമായി കോൺഗ്രസ്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ഇത്തരമൊരു ചുവടുവെയ്പ് നടത്താൻ മടിച്ച കോൺഗ്രസ് ...

ചരിത്രം കുറിക്കാൻ മോദി സർക്കാർ; വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും; ബില്ലിന് മന്ത്രിസഭാ അംഗീകാരം

ചരിത്രം കുറിക്കാൻ മോദി സർക്കാർ; വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും; ബില്ലിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: വനിതകൾക്ക് പാർലമെന്ററി രംഗത്ത് തുല്യ പ്രാധാന്യം ഉറപ്പാക്കുന്ന നിർണായക ചുവടുവെയ്പുമായി കേന്ദ്രസർക്കാർ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ് അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ...

Latest News