Yashasvi Jaiswal

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി കൊമ്പുകോർത്ത ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുൻ ...

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം മികച്ച തുടക്കത്തിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും ലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിൽ മൈതാനത്ത് വാക്പോര്. ...

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുന്ന വൻ ട്രേഡ് വാർത്തകളാണ് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. മോശം ഫോമിലുള്ള നായകൻ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി രാജസ്ഥാൻ റോയൽസിന്റെ ...

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവതാരം യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അവസാന മത്സരത്തിൽ ...

ആ താരം വഴക്ക് പറഞ്ഞില്ലെങ്കിലാണ് ഏറ്റവും വലിയ പ്രശ്നം, അപ്പോൾ ഞങ്ങൾ യുവതാരങ്ങൾക്ക് പേടിതോന്നും: യശസ്വി ജയ്‌സ്വാൾ

ആ താരം വഴക്ക് പറഞ്ഞില്ലെങ്കിലാണ് ഏറ്റവും വലിയ പ്രശ്നം, അപ്പോൾ ഞങ്ങൾ യുവതാരങ്ങൾക്ക് പേടിതോന്നും: യശസ്വി ജയ്‌സ്വാൾ

രോഹിത് ശർമ്മയുടെ നർമ്മപരമായ സമീപനവും സ്നേഹപൂർവ്വമായ ശകാരവും ടീമിലെ ജൂനിയർ കളിക്കാർക്ക് വലിയ ഗുണം ചെയ്യുമെന്ന് യുവ ഇന്ത്യൻ ബാറ്റ്സ്മാൻ യശസ്വി ജയ്‌സ്വാൾ വെളിപ്പെടുത്തി. രോഹിത് അവരെ ...

എന്റെ വണ്ടിയിൽ മുഴുവൻ സെലിബ്രിറ്റികളോ, ഇന്ത്യൻ താരങ്ങളെ കണ്ട ഓസ്‌ട്രേലിയൻ യൂബർ ഡ്രൈവർക്ക് ഞെട്ടൽ; വീഡിയോ വൈറൽ

എന്റെ വണ്ടിയിൽ മുഴുവൻ സെലിബ്രിറ്റികളോ, ഇന്ത്യൻ താരങ്ങളെ കണ്ട ഓസ്‌ട്രേലിയൻ യൂബർ ഡ്രൈവർക്ക് ഞെട്ടൽ; വീഡിയോ വൈറൽ

അഡലെയ്ഡിൽ ഇന്നലെ നടന്ന മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ, പ്രസീദ് കൃഷ്ണ എന്നിവർ ഒരു യുബർ ടാക്സിയിൽ യാത്ര ചെയ്യുന്ന ...

അവരോട് ആ അനീതി ഇനി ചെയ്യരുത്, കണ്ടിട്ട് സഹിക്കുന്നില്ല; ജയ്‌സ്വാളിനോട് ആവശ്യവുമായി ബ്രയൻ ലാറ

അവരോട് ആ അനീതി ഇനി ചെയ്യരുത്, കണ്ടിട്ട് സഹിക്കുന്നില്ല; ജയ്‌സ്വാളിനോട് ആവശ്യവുമായി ബ്രയൻ ലാറ

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ അതിശയിപ്പിക്കുന്ന സെഞ്ച്വറിക്ക് ശേഷം, ഓപ്പണർ യശസ്വി ജയ്‌സ്വാൾ എതിർ ബൗളർമാരോട് കരുണ കാണിക്കണമെന്ന് താരത്തോട്, ഇതിഹാസ വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ ബ്രയൻ ...

ക്യാപ്റ്റനായി പോയി അല്ലെങ്കിൽ നല്ല തെറി പറഞ്ഞേനെ, ഗില്ലിനോട് കലിപ്പായി ജയ്‌സ്വാൾ; മണ്ടത്തരം കാരണം നഷ്ടമായത് സുവർണാവസരം

ക്യാപ്റ്റനായി പോയി അല്ലെങ്കിൽ നല്ല തെറി പറഞ്ഞേനെ, ഗില്ലിനോട് കലിപ്പായി ജയ്‌സ്വാൾ; മണ്ടത്തരം കാരണം നഷ്ടമായത് സുവർണാവസരം

ഇപ്പോൾ അഹമ്മദാബാദിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർഹമായ ഇരട്ട സെഞ്ച്വറി നഷ്ടമായി. ...

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ യശസ്വി ജയ്‌സ്വാൾ തകർപ്പൻ സെഞ്ച്വറി നേടി. ഖാരി പിയറി എറിഞ്ഞ 51-ാം ...

അടുത്ത ഫാബ് 4 അവന്മാരാണ്, ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ; തിരഞ്ഞെടുപ്പ് നടത്തി ഇതിഹാസങ്ങൾ

അടുത്ത ഫാബ് 4 അവന്മാരാണ്, ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ; തിരഞ്ഞെടുപ്പ് നടത്തി ഇതിഹാസങ്ങൾ

മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലിയും വൈറ്റ്-ബോൾ സ്പെഷ്യലിസ്റ്റ് ആദിൽ റാഷിദും അടുത്തിടെ പുതിയ ഫാബ് ഫോർ പട്ടികയിൽ ഉള്ള താരങ്ങളുടെ തിരാഞ്ഞെടുപ്പ് നടത്തി. മുൻ താരങ്ങൾ ...

അപ്പോൾ മെറിറ്റ് കണ്ട് ആയിരുന്നില്ലേ? സഞ്ജു സാംസൺ ടി 20 ടീമിൽ വരാൻ കാരണം അവന്മാർ; തുറന്നടിച്ച് അജിത് അഗാർക്കർ

അപ്പോൾ മെറിറ്റ് കണ്ട് ആയിരുന്നില്ലേ? സഞ്ജു സാംസൺ ടി 20 ടീമിൽ വരാൻ കാരണം അവന്മാർ; തുറന്നടിച്ച് അജിത് അഗാർക്കർ

സഞ്ജു സാംസൺ, മലയാളികളുടെ അഭിമാന താരം ഇന്ത്യൻ ടീമിൽ വല്ലപ്പോഴും വന്നു പോകുന്ന ഒരു അതിഥി താരമായിരുന്നു പലപ്പോഴും. മികവ് കാണിക്കുമ്പോൾ പോലും സ്ഥിരമായി സഞ്ജുവിന് അവസരം ...

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, ഇത് പോലെ ഒന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം, കൈയടിച്ച് ആരാധകർ

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, ഇത് പോലെ ഒന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം, കൈയടിച്ച് ആരാധകർ

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ഏകദിനത്തിന്റെ മൂന്നാം ദിനം ഓവലിൽ പുരോഗമിക്കുമ്പോൾ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു പരമ്പരയിൽ മൂന്ന് ...

ക്യാച്ചുകൾ വിട്ടപ്പോൾ ഇത് ഓർത്തില്ല അല്ലെ, ഇന്ത്യൻ തോൽവിക്ക് കാരണമായത് ആ അധിക റൺസ്; കണക്കുകൾ ഞെട്ടിക്കുന്നത്

ക്യാച്ചുകൾ വിട്ടപ്പോൾ ഇത് ഓർത്തില്ല അല്ലെ, ഇന്ത്യൻ തോൽവിക്ക് കാരണമായത് ആ അധിക റൺസ്; കണക്കുകൾ ഞെട്ടിക്കുന്നത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ചർച്ചയായത് ഫീൽഡിലെ മോശം പ്രകടനമാണ്. ഹെഡിംഗ്ലിയിൽ നടന്ന പോരിൽ അഞ്ച് വിക്കറ്റ് തോൽവി ഇന്ത്യ ഏറ്റുവാങ്ങുക ആയിരുന്നു. മത്സരത്തിന്റെ അവസാന ...

രാജ്കോട്ടിൽ പുതുചരിത്രം ; ഇരട്ട ലോക റെക്കോർഡ് നേട്ടവുമായി യശസ്വി ജയ്‌സ്വാൾ

രാജ്കോട്ടിൽ പുതുചരിത്രം ; ഇരട്ട ലോക റെക്കോർഡ് നേട്ടവുമായി യശസ്വി ജയ്‌സ്വാൾ

ന്യൂഡൽഹി : രാജ്കോട്ടിൽ പുതിയ ചരിത്രമെഴുതി യശസ്വി ജയ്‌സ്വാൾ. ഒരു ഇന്നിംഗ്സിൽ 12 സിക്സറുകളും പരമ്പരയിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയും നേടി കൊണ്ട് ജയ്‌സ്വാൾ രണ്ട് ലോക ...

അടിച്ചു തകർത്ത് യശസ്വി; പക്ഷെ വിജയം തട്ടിപ്പറിച്ച് ടിം ഡേവിഡ്; രാജസ്ഥാനെതിരെ അവിശ്വസനീയ ജയവുമായി മുംബൈ

അടിച്ചു തകർത്ത് യശസ്വി; പക്ഷെ വിജയം തട്ടിപ്പറിച്ച് ടിം ഡേവിഡ്; രാജസ്ഥാനെതിരെ അവിശ്വസനീയ ജയവുമായി മുംബൈ

മുംബൈ; രക്ഷകന്റെ രൂപത്തിൽ ടിം ഡേവിഡ് മൈതാനത്ത് ചിറക് വിരിച്ചിറങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസ് തിരിച്ചുപിടിച്ചത് കൈവിട്ടുപോകുമെന്ന് കരുതിയ വിജയം. രാജസ്ഥാൻ റോയൽസിനെതിരെ ആറ് വിക്കറ്റ് വിജയമാണ് മുംബൈ ...

Latest News