പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’
സാരിയുടെ മുന്താണികൊണ്ട് തല മറച്ച്, പാടത്തെ പണികൾക്കിടയിലും വീട്ടുജോലികൾക്കിടയിലും ലളിതമായ രീതിയിൽ ഇംഗ്ലീഷ് ക്ലാസുകളുമായി ഇന്റർനെറ്റ് കീഴടക്കിയ യശോദ ലോധിയെ ഏറ്റെടുത്ത് ബോളിവുഡ് താരം പ്രിയങ്ക ...









