Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ഫസല്‍ ഉല്‍ അക്ബർ ചില്ലറക്കാരനല്ല, ബംഗളൂരുവിലും പോലീസ് കഴുത്തിന് പിടിച്ചു പുറത്താക്കി

അതോടെ ഖു​ഷ്ബു​വി​നെ നേ​രി​ല്‍​ക്കാ​ണു​ക​യെ​ന്ന ഫ​സ​ലി​ന്‍റെ മോ​ഹം പരാജയപ്പെട്ടു.

by Brave India Desk
Jan 5, 2021, 09:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ബിടെക് കാരനായ ഫ​സ​ലി​ന്‍റെ വീരകഥകള്‍ മലപ്പുറത്തുകാര്‍ക്ക് സ്ഥിര പരിചയമാണ് നടിമാരെ ഒന്ന് കാണുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഫസല്‍ റെഡി .. അതിനായി എന്തും സഹിക്കാനും തയ്യാര്‍. അ​ടു​ത്തി​ടെ ബം​ഗളൂരുവില്‍ പോയത് ത​മി​ഴ്‌​ന​ടി ഖു​ഷ്ബു​വി​നെ കാ​ണാ​ന്‍ വേണ്ടി മാത്രമായിരുന്നു.മ​ല​പ്പു​റ​ത്തു​നി​ന്ന് ട്രെ​യി​നി​ലാ​ണ് ഇ​യാ​ള്‍ ബംഗളൂരുവില്‍ എത്തിയത് . ഒരുവിധം നടിയുടെ ഗേറ്റുവരെ എത്തി. എന്നാല്‍ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ കഴുത്തിനു പിടിച്ചു പുറത്ത് തള്ളി. അതോടെ ഖു​ഷ്ബു​വി​നെ നേ​രി​ല്‍​ക്കാ​ണു​ക​യെ​ന്ന ഫ​സ​ലി​ന്‍റെ മോ​ഹം പരാജയപ്പെട്ടു.

അ​തേ​സ​മ​യം ഇ​യാ​ള്‍ ഹൈ​ദ​രാ​ബാ​ദി​ലും അ​ടു​ത്തി​ടെ പോ​യ​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. അ​വി​ടെയും ഒ​രു ന​ടി​യെ കാ​ണു​ന്ന​തി​നാ​ണ് പോ​യ​ത്‌എന്ന് പറയുന്നു . എ​ന്നാ​ല്‍ ആ​രെ​ക്കാ​ണാ​നാ​ണ് പോ​യ​തെ​ന്ന് ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ഇപ്പോഴും കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തിയത് അ​ഹാ​ന​യെ കാണാന്‍ വേണ്ടി മാത്രമാണ് , അ​തി​നു​ശേ​ഷം തി​രി​കെ കോ​ട്ട​യ​ത്തേ​ക്ക് പോ​കാനായിരുന്നത്രെ ഫ​സ​ലി​ന്‍റെ പ്ലാ​ന്‍. എ​ന്നാ​ല്‍ കോ​ട്ട​യ​ത്ത് താ​ന്‍ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന ന​ടി​യാ​രെ​ന്നു​ള്ള കാ​ര്യ​വും ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യിട്ടി​ല്ല.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ഒ​രു​വി​ധം മാ​ന്യ​മാ​യ വ​സ്ത്ര​ധാ​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ ഫ​സ​ല്‍ എ​ത്തി​യി​രു​ന്ന​തെ​ങ്കി​ലും കൈ​വ​ശം അ​ത്യാ​വ​ശ്യം തി​രി​കെ​പ്പോ​കു​ന്ന​തി​നു​ള്ള കാ​ശു​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൊ​ബൈ​ല്‍​ഫോ​ണ്‍ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​റ​സ്റ്റി​നു​ശേ​ഷം പോ​ലീ​സ് മ​ല​പ്പു​റ​ത്തെ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ കോ​ണ്‍​ടാ​ക്‌ട് ചെ​യ്തപ്പോള്‍ അവരുടെ ഭാഗത്തു നിന്നുള്ള പ്രതികരണം തണുപ്പന്‍ മട്ടിലായിരുന്നു .

ഇ​തു സ്ഥി​രം സ്വ​ഭാ​വ​മാ​ണെ​ന്നും കൂ​ടു​ത​ലൊ​ന്നും ത​ങ്ങ​ള്‍​ക്ക് പ​റ​യാ​നി​ല്ലെ​ന്നും നി​യ​മം പോ​ലെ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ക​രി​ച്ച​ത്. പി​താ​വ് മ​ര​ണ​പ്പെ​ട്ടു, ഇ​യാ​ള്‍​ക്ക് ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്. അ​വ​ര്‍ ര​ണ്ടു​പേ​രും അ​ധ്യാ​പ​ക​രാ​ണ്. ഫേസ്ബു​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാണ് ഫൈസല്‍ . എന്നാല്‍ ഇ​യാ​ള്‍ ഇ​ത്ത​രം മീ​ഡി​യ​ക​ളെ ആശ്രയിക്കുന്നത് തെ​ന്നി​ന്ത്യ​ന്‍ ന​ടി​മാ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി മാത്രമാണ്.

Tags: ahana krishnakumarActor krishnakumarkrishnakumar house attack
Share21
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies