അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!
അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുക്കാൻ ശ്രമിച്ച 'അസിനി' (Azini) എന്ന ഇറാനിയൻ മീൻപിടുത്ത കപ്പലിലെ 20 ജീവനക്കാരെയും സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിന് നന്ദിയറിയിച്ച് ഇറാൻ...


























