Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

‘കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടി​ന്‍റെ ചലഞ്ച്’; കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാമ്പിലേക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കാൻ വ്യത്യസ്തമായ ച​ല​ഞ്ച് ഒരുക്കി വ്യാപാരികള്‍

by Brave India Desk
Jul 28, 2021, 03:03 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കു​റ്റി​ക്കാ​ട്ടൂ​ര്‍: ടി.​പി.​ആ​ര്‍ നി​ര​ക്കി​ല്‍ നി​ര​ന്ത​ര വ​ര്‍​ധ​ന നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ഗ​തി​കേ​ടിന്റെ ച​ല​ഞ്ച് ഒ​രു​ക്കി വ്യാ​പാ​രി​ക​ള്‍. പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ചു​മാ​യി വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്തു​വ​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ടി.​പി.​ആ​ര്‍ നി​ര​ക്ക് കൂ​ടി​യ​തു കാ​ര​ണം ദി​വ​സ​ങ്ങ​ളാ​യി ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ്. ഇ​തു​മൂ​ലം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​യാ​ണ്.

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം ഉ​ള്ള​വ​രും മാ​ത്രം ടെ​സ്​​റ്റു​ക​ള്‍ ന​ട​ത്തു​ന്ന​ത് കാ​ര​ണം ടി.​പി.​ആ​ര്‍ ഉ​യ​ര്‍​ന്നു ത​ന്നെ നി​ല്‍​ക്കു​ക​യാ​ണ്. ടി.​പി.​ആ​ര്‍ നി​ര​ക്ക് ക​ണ​ക്കാ​ക്കു​ന്ന​തി​ലെ അ​ശാ​സ്ത്രീ​യ​ത വ്യാ​പ​ക​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് പ്ര​ത്യേ​ക ച​ല​ഞ്ച് ഒ​രു​ക്കു​ന്ന​ത്. ‘ക​ണ്ണു​തു​റ​ക്കാ​ത്ത സ​ര്‍​ക്കാ​റി​ന് മു​ന്നി​ല്‍ ഗ​തി​കേ​ടി​​ന്‍റെ ച​ല​ഞ്ച്’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്ബി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കു​ക​യാ​ണ് ച​ല​ഞ്ച് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ക്യാമ്പിൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ടെ​സ്​​റ്റി​ന് വി​ധേ​യ​മാ​കു​ന്ന​വ​രി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​ന്നാം സ്ഥാ​നം കി​ട്ടു​ന്ന​യാ​ള്‍​ക്ക് 5001 രൂ​പ​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന ര​ണ്ടു പേ​ര്‍​ക്ക് ബി​രി​യാ​ണി പോ​ട്ടും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന ര​ണ്ടു പേ​ര്‍​ക്ക് പ്ര​ഷ​ര്‍​കു​ക്ക​റും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. കൂ​ടാ​തെ പ​ത്തു പേ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉണ്ട്.

പെ​രു​വ​യ​ല്‍ പി.​എ​ച്ച്‌.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച കു​റ്റി​ക്കാ​ട്ടൂ​ര്‍ ബീ​ലൈ​ന്‍ പ​ബ്ലി​ക് സ്കൂ​ളി​ലും വെ​ള്ളി​യാ​ഴ്ച പെ​രു​വ​യ​ല്‍ സെന്‍റ് സേ​വി​യേ​ഴ്സ് സ്കൂ​ളി​ലും ഞാ​യ​റാ​ഴ്ച വെ​ള്ളി​പ്പ​റ​മ്ബ് ജി. ​എ​ല്‍.​പി സ്കൂ​ളി​ലും തി​ങ്ക​ളാ​ഴ്ച പൂ​വാ​ട്ടു​പറമ്പ് എ.​എ​ല്‍.​പി സ്കൂ​ളി​ലാ​ണ് മെ​ഗാ പ​രി​ശോ​ധ​ന ക്യാമ്പുകൾ ന​ട​ക്കു​ന്ന​ത്.

Tags: Covid Crisistest positivitycovid crisis keralaT P R challenge
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies