Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കൊച്ചി എം.ഡി.എം.എ കേസ്: എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ സംശയം; രണ്ടുപേരെ​ വിട്ടയച്ചത്​ ഉന്നത സ്വാധീനത്തിന്​ വഴങ്ങിയെന്ന്​ ആക്ഷേപം

by Brave India Desk
Aug 27, 2021, 11:56 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊ​ച്ചി: കാ​ക്ക​നാ​ട്ടു​നി​ന്ന്​ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ ആ​ക്ഷേ​പം.

ക​സ്​​റ്റം​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ പ്രി​വ​ന്‍​റി​വ്​ യൂണിറ്റ്, സം​സ്ഥാ​ന എ​ക്​​സൈ​സ്​ സ്​​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ സ്​​ക്വാ​ഡ്​ എ​ന്നി​വ ചേ​ര്‍​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഒ​രു​കി​ലോ​യി​ലേ​റെ ല​ഹ​രി​മ​രു​ന്ന്​ പി​ടി​കൂ​ടി​യി​ട്ടും 84 ഗ്രാം ​എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി അ​ഞ്ചു​പേ​രി​ലേ​ക്ക്​ കേ​സ്​ ഒ​തു​ക്കി ഒ​രു യു​വ​തി​യെ അ​ട​ക്കം ര​ണ്ടു​പേ​രെ ഒ​ഴി​വാ​ക്കി​യാ​ണ്​ കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ര്‍​ദ​ത്താ​ലാ​ണ്​ അ​ട്ടി​​മ​റി​യെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ചെ​ന്നൈ​യി​ല്‍​നി​ന്ന്​ ആ​ഡം​ബ​ര കാ​റി​ല്‍ കു​ടും​ബ​സ​മേ​ത​മു​ള്ള യാ​ത്ര​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന വി​ധം സ്​​ത്രീ​ക​ളും വി​ദേ​ശ​യി​നം നാ​യ്​​ക്ക​ളു​മാ​യാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ സം​ഘം കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഇ​ന്‍​റ​ലി​ജ​ന്‍​സ്​ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 100 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യെ​ന്നാ​ണ്​ ക​സ്​​റ്റം​സ്​ ഇ​റ​ക്കി​യ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ച​ത്. പി​ടി​യി​ലാ​യ ഏ​ഴു​പേ​രു​ടെ ഫോ​​ട്ടോ​യ​ട​ക്ക​മാ​യി​രു​ന്നു​ വാ​ര്‍​ത്ത​ക്കു​റി​പ്പ്​. മൂ​ന്ന്​ നാ​യ്​​ക്ക​ളെ​യും ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

കാ​ക്ക​നാ​ട്​ വാ​ഴ​ക്കാ​ല മേ​ലേ​പ്പാ​ടം റോ​ഡി​ല്‍ മ​ര്‍​ഹ​ബ അ​പ്പാ​ര്‍​ട്മെന്‍റി​ല്‍​നി​ന്ന്​ 84 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രു യു​വ​തി​യ​ട​ക്കം അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യെ​ന്നാ​ണ്​ പി​ന്നീ​ട്​ എ​റ​ണാ​കു​ളം എ​ക്​​സൈ​സ്​ സ്​​പെ​ഷ​ല്‍ സ്​​ക്വാ​ഡ്​ അ​റി​യി​ച്ച​ത്. ഇ​തു​പ്ര​കാ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്​ ഫ​വാ​സ്, ശ്രീ​മോ​ന്‍, ഷ​ബ്​​ന, ഇ​ടു​ക്കി വ​ണ്ണ​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ല്‍, കാ​സ​ര്‍​കോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ജ്​​മ​ല്‍ എ​ന്നി​വ​രെ​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നു​ക​ണ്ട്​ ഒ​രു യു​വ​തി​യെ​യും യു​വാ​വി​നെ​യും വിട്ടയച്ചെന്ന് ​എ​ക്​​സൈ​സ്​ പി​ന്നീ​ട്​ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ല്‍, അ​തേ ഫ്ലാ​റ്റി​ല്‍​നി​ന്ന്​ ര​ണ്ടാ​മ​ത്​ പി​ടി​കൂ​ടി​യ 1.115 കി​ലോ എം.​ഡി.​എം.​എ ര​ണ്ട്​ യു​വ​തി​ക​ളും ചേ​ര്‍​ന്നാ​ണ്​ ഒ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. കൈ​ക​ളി​ല്‍ ബാ​ഗു​മാ​യി ഒ​ളി​പ്പി​ക്കാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മം ഫ്ലാ​റ്റിന്റെ സി.​സി ടി.​വി​യി​ലാ​ണ്​ പ​തി​ഞ്ഞി​രു​ന്ന​ത്. ഒ​പ്പം ഫ്ലാ​റ്റി​ല്‍​നി​ന്ന്​ മാ​ന്‍ കൊ​മ്ബും പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും അ​തും രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വി​വാ​ദം ഉ​യ​ര്‍​ന്നു. പ്ര​തി​ക​ളി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി​യ നാ​യ്​​ക്ക​ളെ വി​ട്ടു​കൊ​ടു​ത്ത​തും ആ​ക്ഷേ​പ​ത്തി​ന്​ ഇ​ട​യാ​ക്കി.

Tags: drug mafiavKochi MDMA caseMDMA
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies