Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി; കാണാതായവർക്കായി തെര​ച്ചിൽ തുടങ്ങി

by Brave India Desk
Oct 17, 2021, 08:45 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി; കാണാതായവർക്കായി തെര​ച്ചിൽ തുടങ്ങി

കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ക​​​​​ന​​​​​ത്ത നാ​​​​​ശം വി​​​​​ത​​​​​ച്ച​ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത പേ​​​​​മാ​​​​​രിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 11 പേ​​​രെ കാ​​​ണാ​​​താ​​​യി.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

കോ​​​​​ട്ട​​​​​യം കൂ​​​​​ട്ടി​​​​​ക്ക​ൽ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​ർ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ചു. വ​​​​​ട്ടാ​​​​​ള​​​​​ക്കു​​​​​ന്നേ​​​​​ൽ (ഒ​​​​​ട്ട​​​​​ലാ​​​​​ങ്ക​​​​​ൽ) ക്ലാ​​​​​ര​​​​​മ്മ ജോ​​​​​സ​​​​​ഫ് (65), മ​​​​​ക​​​​​ൻ മാ​​​​​ർ​​​​​ട്ടി​​ൻ, ഭാ​​​​​ര്യ സി​​​​​നി (35), മ​​​​​ക്ക​ളാ​യ സോ​​​​​ന (11), സ്​​നേ​ഹ, സാ​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രാണ്​ മ​​​​​രി​​​​​ച്ച​​​​​ത്. ഇ​വ​രി​ൽ ക്ലാ​ര​മ്മ, സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ളി​യി​ൽ പൂ​ണ്ട്​ കി​ട​ക്കു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

ഇ​​​​​ടു​​​​​ക്കി തൊ​​​​​ടു​​​​​പു​​​​​ഴ കാ​​​​​ഞ്ഞാ​​​​​റി​​​​​ൽ കാ​​​​​ർ ഒ​​​​​ഴു​​​​​ക്കി​​​​​ൽ​​​​​​പെ​​​​​ട്ട്​ യു​​​​​വാ​​​​​വും യു​​​​​വ​​​​​തി​​​​​യും മ​​​​​രി​​​​​ച്ചു. കാ​​​​​ഞ്ഞാ​​​​​ർ-​​​​​മ​​​​​ണ​​​​​പ്പാ​​​​​ടി റോ​​​​​ഡി​​​​​ലാ​ണ്​ അ​പ​ക​ടം. കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം കി​​​​​ഴ​​​​​കൊ​​​​​മ്പ്​ അ​​​​​മ്പാ​​​​​ടി വീ​​​​​ട്ടി​​​​​ൽ നി​​​​​ഖി​​​​​ൽ ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്​​​​​​ണ​​​​​ൻ (30), കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം ഒ​​​​​ലി​​​​​യ​​​​​പ്പു​​​​​റം വ​​​​​ട്ടി​​​​​നാ​​​​​ൽ പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര​​​​​യി​​​​​ൽ നി​​​​​മ കെ. ​​​​​വി​​​​​ജ​​​​​യ​​​​​ൻ (32) എ​​​​​ന്നി​​​​​വ​രാ​ണ്​ മ​​​​​രി​​​​​ച്ച​​​​​ത്. പ്ലാ​പ്പ​ള്ളി​യി​ൽ ​​​​ഉ​​​​​രു​​​​​ള്‍പൊ​​​​​ട്ടി നാ​ലു പേ​രെ​യും കൊ​​​ക്ക​​​യാ​​​റി​​​ൽ എ​​​ട്ട്​ പേ​​​രെ​​​യും​ കാ​​​​​ണാ​​​​​തായി​ട്ടു​ണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

ആ​ൻ​സി(45), ചി​റ​യി​ൽ ഷാ​ജി(50), പു​തു​പ്പ​റ​മ്പി​ൽ ഷാ​ഹു​ലി‍െൻറ മ​ക​ൻ സ​ച്ചു(​മൂ​ന്ന്), ക​ല്ലു​പു​ര​ക്ക​ൽ ഫൈ​സ​ൽ ന​സീ​റി‍െൻറ മ​ക്ക​ളാ​യ അ​പ്പു, മാ​ളു, ഫൈ​സ​ലി‍െൻറ സ​ഹോ​ദ​രി ഫൗ​സി​യ മ​ക്ക​ളാ​യ അ​ഹ്​​യാ​ൻ, അ​ഫ്​​സാ​ന എ​ന്നി​വ​രേ​യാ​ണ്​​ കൊ​ക്ക​യാ​റി​ൽ കാ​ണാ​താ​യ​ത്. ആ​​​റ്റു​​​ചാ​​​ലി​​​ൽ ജോ​​​മി​​​യു​​​ടെ ഭാ​​​ര്യ സോ​​​ണി, മ​​​ക​​​ൻ, തൊ​​​ട്ടി​​​പ​​​റ​​​മ്പി​​​ൽ മോ​​​ഹ​​​നന്റെ ഭാ​​​ര്യ സ​​​ര​​​സ​​​മ്മ(60), മു​​​ണ്ട​​​ക​​​ശ്ശേ​​​രി​​​യി​​​ൽ വേ​​​ണു​​​വിന്റെ ഭാ​​​ര്യ റോ​​​ഷ്നി എ​​​ന്നി​​​വ​​​രെ​യാ​ണ്​ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കാ​​​ണാ​​​താ​​​യ​ത്. കൊ​​​​​ക്ക​​​​​യാ​​​​​ര്‍ പൂ​​​​​വ​​​​​ഞ്ചി​​​​​യി​​​​​ൽ മൂ​​​​​ന്നു​​​​​വീ​​​​​ടു​​​​​ക​​​​​ൾ ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യി.

Tags: land slideLandslide Kerala
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies