Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ എന്ത് ത്യാഗം സഹിച്ചും അത് പൂർത്തീകരിച്ച ശേഷം മാത്രമേ അദ്ദേഹം വിശ്രമിക്കുകയുള്ളൂ‘: മന്മോഹൻ സിംഗ് ഉൾപ്പെടെയുള്ള സമകാലിക നേതാക്കളേക്കാൾ നരേന്ദ്ര മോദി ജനപ്രിയനാകുന്നത് ഇത്തരം സവിശേഷതകൾ നിമിത്തമെന്ന് ശരദ് പവാർ

by Brave India Desk
Dec 30, 2021, 02:13 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലി അനുപമമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ എന്ത് ത്യാഗം സഹിച്ചും അത് പൂർത്തീകരിച്ച ശേഷം മാത്രമേ മോദി വിശ്രമിക്കുകയുള്ളൂ. മന്മോഹൻ സിംഗിനേക്കാൾ നരേന്ദ്ര മോദി ജനപ്രിയനാകുന്നത് ഇത്തരം ഗുണങ്ങൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങൾ പഠിക്കാനും പദ്ധതികൾ ആവിഷ്കരിക്കാനും നരേന്ദ്ര മോദി ധാരാളം സമയം മാറ്റി വെക്കുന്നുണ്ട്. അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലായി കാണുമ്പോൾ അദ്ദേഹം അവയുടെ സ്വാധീനം ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഇത് ജനകീയനായ ഒരു ഭരണാധികാരിക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും പവാർ പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നരേന്ദ്ര മോദിയുടെ സ്ഥൈര്യം അതുല്യമാണ്. ഭരണ നിർവഹണത്തിൽ അനിതരസാധാരണമായ കൈയ്യടക്കമാണ് അദ്ദേഹം പ്രകടമാക്കുന്നത്. ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും കൃത്യമായി കൈകാര്യം ചെയ്യാൻ മോദിക്ക് അറിയാം. ഇതാണ് അദ്ദേഹത്തിന്റെ നയങ്ങൾ അദ്ദേഹം ചിന്തിക്കുന്ന തലത്തിൽ നടപ്പിലാക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതെന്നും എൻസിപി തലവൻ അഭിപ്രായപ്പെട്ടു.

തന്റെ സഹപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ശക്തിദൗർബല്യങ്ങൾ കൃത്യമായി മോദി അളക്കുന്നു. ഭരണനിർവ്വഹണം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ഭരണാധികാരിയുടെ ഈ നൈപുണ്യമാണ് മന്മോഹൻ സിംഗിനെ പോലെയുള്ള മുൻ പ്രധാനമന്ത്രിമാർക്ക് ഇല്ലാതെ പോയതെന്നും പവാർ ചൂണ്ടിക്കാട്ടി. ഒരു നേതാവ് എന്ന നിലയിൽ മോദിയെ എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ശരദ് പവാറിന്റെ ഈ മറുപടികൾ.

മഹാരാഷ്ട്രയിലെ ചില മന്ത്രിമാർക്കെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ നടപടികൾ മോദിയുടെ ശ്രദ്ധയിൽ പെടുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അത്തരം ആവശ്യങ്ങളുമായി താൻ മേലിൽ മോദിയെ പോലെ ഒരു നേതാവിന്റെ മുന്നിൽ പോകില്ലെന്നായിരുന്നു ശരദ് പവാറിന്റെ മറുപടി.

Tags: BJPcongressNarendra Modimanmohan singhncpSarad Pawar
Share41
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies