Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

‘കേരള സർക്കാർ ഇടമലക്കുടിയിലെ ജനങ്ങളോട് കാണിക്കുന്നത് അടിസ്ഥാന വർഗ്ഗത്തോടുള്ള നീതിനിഷേധം’: കേന്ദ്രത്തിൽ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അതൊന്നും ചിലവഴിക്കുന്നില്ലെന്ന് കുമ്മനം

by Brave India Desk
Apr 20, 2022, 12:25 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആദിവാസികൾ മാത്രം  താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞു.

ഗവൺമെൻറ് പദ്ധതികളോ സഹായങ്ങളോ ലഭ്യമാക്കാതെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. നാനൂറോളം കുട്ടികൾ പ്രാധമിക  വിദ്യാഭ്യാസത്തിന് ഇന്ന് ആശ്രയിക്കുന്നത് പുറംലോകത്തെ ആണ്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പതിറ്റാണ്ട് മുൻപ് പഞ്ചായത്തു രൂപീകരിക്കുമ്പോൾ വലിയ വികസന സാദ്ധ്യത കൽപിച്ചിരുന്ന ഇടമലക്കുടിക്ക് ഒരു പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പോലും ഇതുവരെ ഇല്ല എന്നുള്ളത്  കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്  അവരോട് കാണിക്കുന്ന അവഗണനയാണ്. മാസത്തിൽ ഒരിക്കൽ പഞ്ചായത്ത് കമ്മിറ്റി കൂടുവാൻ മാത്രമാണ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ദേവികുളത്തു നിന്ന് ഇടമലക്കുടിയിൽ എത്തുന്നത്.

ആരോഗ്യ മേഖലയിൽ കേരള സർക്കാർ തികഞ്ഞ അവഗണനയാണ് ഇടമലക്കുടിക്കാരോട് കാണിക്കുന്നത്.ഒരു ഡോക്ടർ പോലും പിഎച്ച്സി യിൽ എത്താറില്ല. ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ തലച്ചുമടായി കിലോമീറ്ററുകൾ താണ്ടി കൊണ്ടുപോകണം .

ഇടമലക്കുടിയിലേക്കുള്ള വഴിയിൽ റോഡിനു കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിൽ കയറണമെങ്കിൽ  ഏണി വയ്ക്കേണ്ട അവസ്ഥയാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വീടുകൾക്കു മേൽക്കൂര പോലും പണിയാതെ വീടുകൾ മുഴുവനും നാശത്തിന്റ്റെ പാതയിലാണ്. വലിയ അഴിമതിയാണ്  ഭവനനിർമ്മാണത്തിൽ നടന്നിട്ടുള്ളത്. 10 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടു മണിക്കൂർ വാഹനത്തിൽ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇടമലക്കുടിക്കാർ ഉള്ളത്.

കേന്ദ്ര സർക്കാരിൽ നിന്നും കോടിക്കണക്കിന് രൂപ വിവിധ പദ്ധതികളിൽ ലഭിച്ചിട്ടും  അതൊന്നും ചിലവഴിക്കുവാൻ സംസ്ഥാനസർക്കാരിന് ആയിട്ടില്ല. ഇടമലക്കുടിയിലെ മുതുവാൻ ജനവിഭാഗത്തിന് ആചാരത്തിന് ഭാഗമായുള്ള കാവടിയും വാലായ്മ പുരയും  പുരോഗമനത്തിന് പേരിൽ സംസ്ഥാന സർക്കാർ എതിർക്കുകയാണ് .

കുടിവെള്ളവും വൈദ്യുതിയും വഴിയും ഇന്നും ഇടമലക്കുടിക്കാർക്ക് കിട്ടാക്കനിയാണ് . ഇടമലക്കുടിയിലെ ഏക വരുമാന മാർഗമായ ഏലം കൃഷി പുറത്തുനിന്നുള്ളവരുടെ ചൂഷണം മൂലം നിസ്സാര വിലക്കാണ് വിൽക്കേണ്ടി വരുന്നത്.

മൊബൈൽ ഫോണിന്റെ പ്രയോജനം ടവർ ഇല്ലാത്തതിനാൽ  നിഷേധിക്കപ്പെട്ടിരിക്കുന്നു.   ഇടമലക്കുടിയിലെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്  ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടി, പട്ടികജാതി പട്ടിക വർഗ്ഗങ്ങൾ ഞങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ സഞ്ചരിച്ച് ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാൻ ആവശ്യമായിട്ടുള്ള സത്വര നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ളതിന്റെ ഭാഗമായി ആണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പഠനസംഘം ഇടമലക്കുടിയിൽ എത്തിയത് .

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് രാധാകൃഷ്ണൻ , ഡോ. പ്രമീളാദേവി, സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് ,ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി, ജനറൽ സെക്രട്ടറി വി എൻ സുരേഷ്, സോജൻ ജോസഫ് , വി ആർ അളകരാജ് , മനോജ് കുമാർ ബി എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

https://www.facebook.com/kummanam.rajasekharan/posts/4809943039115445

Tags: Kummanam Rajasekharannda governmentldf governmentIdamalakkudy
Share2
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies