Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആവേശഭരിതരായി ആരാധക കൂട്ടം പാലത്തില്‍ നിന്നും ബസിലേക്ക് ചാടിക്കയറി: ബസ് വിട്ട്‌ മെസിയും സംഘവും ഹെലികോപ്റ്ററില്‍ നഗരം ചുറ്റി

by Brave India Desk
Dec 21, 2022, 12:07 pm IST
in News, International, Sports
Share on Facebook
Tweet
WhatsApp
Telegram

ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടം നേടി അര്‍ജന്റീനയില്‍ തിരികെ എത്തിയ മെസിക്കും സംഘത്തിനും വന്‍ വരവേല്‍പ്പ്. തുറന്ന ബസില്‍ കപ്പുമായി നഗരം ചുറ്റാനിറങ്ങിയ താരസംഘത്തിന്റെ വാഹനത്തിലേക്ക് ആരാധക കൂട്ടം ആവേശഭരിതരായി ചാടിക്കയറി. പാലത്തില്‍ നിന്നു പോലും ബസിലേക്ക് എടുത്തുചാടിയതോടെ മെസിയേയും സംഘത്തെയും ഹെലികോപ്റ്ററില്‍ രക്ഷപെടുത്തുകയായിരുന്നു അധികൃതര്‍.

36 വര്‍ഷത്തെ കാത്തിരിപ്പ് സഫലമായ ആവേശത്തിലാണ് അര്‍ജന്റീനയിലെ ജനത. ആ ആവേശം മെസിയേയും സംഘത്തെയും സ്വീകരിക്കാനെത്തിയപ്പോഴും തുടര്‍ന്നു. ആവേശം അതിരുവിട്ട് താരങ്ങളെ നേരിട്ട് അഭിനന്ദിക്കാനും സ്‌നേഹം പങ്കിടാനും ആളുകള്‍ മുതിര്‍ന്നതോടെ ഇവരെ ആരാധകര്‍ക്കിടയില്‍ നിന്നും ഹെലികോപ്റ്ററില്‍ രക്ഷപെടുത്തേണ്ടി വന്നു. ഇതോടെ തുറന്ന ബസിലെ നഗരം ചുറ്റല്‍ പാതിവഴിയില്‍ മുടങ്ങി. വെളുപ്പിന് 3 മണി മുതല്‍ താരങ്ങളെ ഒരു നോക്കു കാണാനായി തടിച്ചു കൂടിയതാണ് ആരാധകര്‍. നാല് ദശലക്ഷത്തോളം ജനങ്ങള്‍ തെരുവുകളില്‍ കാത്തുനിന്നതായാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ആരാധകര്‍ പാലത്തില്‍ നിന്നും ബസിലേക്ക് എടുത്തു ചാടുന്നതും ഒരാള്‍ ബസില്‍ വീഴാതെ ആള്‍ക്കൂട്ടത്തിലേക്ക് വീണു പോകുന്ന ദൃശ്യവും കാണാം. ആളുകള്‍ ബസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചതോടെ യാത്ര ഇനി തുടരേണ്ടെന്ന് തീരുമാനിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ചിക്വി ടാപിയ അറിയിച്ചു. കൂടാതെ ഈ തീരുമാനത്തില്‍ ആരാധകരുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. പിന്നീട് ഹെലികോപ്റ്ററിലാണ് മെസിയും സംഘവും നഗരം ചുറ്റിയത്.
ലോകകപ്പ് നേടിയതിന്റെ ആഘോഷങ്ങള്‍ക്ക് രാജ്യത്തിന് അവധി കൂടി നല്‍കിയതോടെ മെസിപ്പടയെ കാണാന്‍ ജനങ്ങള്‍ തലങ്ങും വിലങ്ങും തടിച്ചുകൂടിയിരുന്നു. പ്രാദേശിക ചാനലുകളില്‍ മെസിക്കും സംഘത്തിനും നല്‍കിയ വരവേല്‍പ്പ് തല്‍സമയം സംപ്രേക്ഷണം ചെയ്തു. ആളുകള്‍ ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളുടെ മുകളിലും വലിഞ്ഞു കയറി തങ്ങളുടെ താരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന കാഴ്ചയും കാണാനായി. പാട്ടും നൃത്തവുമായി ആവേശക്കടലായി മാറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 1600 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

Tags: messifootballfansargentina
Share10
Tweet
Send
Share

Latest stories from this section

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies