Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ചുണ്ട് വരണ്ട് പൊട്ടുന്നോ ? സൗന്ദര്യം വീണ്ടെടുക്കാൻ കടയിലേക്ക് ഓടണ്ട, വീട്ടിൽ തന്നെയുണ്ട് മാ​ർ​ഗങ്ങൾ

by Brave India Desk
Jan 6, 2023, 11:53 pm IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

കാലാവസ്ഥ മാറുമ്പോഴെല്ലാം ചർമ്മത്തിൽ മാറ്റങ്ങൾ സംഭവിക്കാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പൊട്ടുക പതിവാണ്. അതിനാൽ നാം നിരന്തരം ബോഡി ക്രീമുകളും ലോഷനുകളും ഉപയോ​ഗിക്കും. എന്നാൽ ശരീരത്തിലെ ചില ഭാ​ഗങ്ങളിൽ ഇത്തരം ക്രീമുകൾ ഉപയോ​ഗിക്കാനാവില്ല. അത്തരത്തിൽ സെൻസിറ്റീവ് ആയിട്ടുള്ള ഒരു ഭാ​ഗമാണ് ചുണ്ടുകൾ.

തണുപ്പ് കാലത്ത് ചുണ്ട് വരണ്ട് പോകുന്നത് പതിവാണ്. എന്തൊക്കെ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോ​ഗിച്ചാലും ചിലരുടെ ചുണ്ടുകളിൽ വിളർച്ച സംഭവിക്കും. ഇത്തരത്തിലുളള പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ എല്ലാവരും ലിപ് ബാമുകൾ ഉപയോ​ഗിക്കുകയാണ് പതിവ്. ഇവയ്ക്ക് സൈഡ് എഫക്ടുകൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. എന്നാൽ ഇനി ചുണ്ടിനെ സംരക്ഷിക്കാൻ എന്ത് ഉപയോ​ഗിക്കണമെന്ന് ആലോപിച്ച് ആരും തല പുണ്ണാക്കേണ്ട. അതിന് നമ്മുടെ അടുക്കളയിലേക്കൊന്ന് പോയി നോക്കിയാൽ മതി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

അടുക്കളയിൽ ഉപയോ​ഗിക്കുന്ന സാധാരണ വസ്തുക്കൾ ഉപയോ​ഗിച്ച് ചുണ്ടിന്റെ സൗന്ദര്യവും ആരോ​ഗ്യവും വീണ്ടെടുക്കാൻ സാധിക്കും. അതിനായി ആവശ്യത്തിന് വെളളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തണുപ്പ് കാലം ആയത് കൊണ്ട് തന്നെ വെളളം കുടിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ ദിവസവും 7 ​ഗ്ലാസ് വെളളമെങ്കിലും കുടിക്കണമെന്നാണ് വിദ​​ഗ്ധർ പറയുന്നത്.

അടുത്തതായി ഉപയോ​ഗിക്കാൻ സാധിക്കുന്നത് വെള്ളത്തിന്റെ അളവ് കൂടുതലുളള കറ്റാർവാഴയാണ്. ഇത് പുരട്ടിയാൽ ദിവസം മുഴുവൻ ചുണ്ടിൽ ഈർപ്പം നിലനിൽക്കും.

രാത്രി നേരത്ത് ചുണ്ടിൽ നെയ്യ് പുരട്ടി കിടക്കുന്നതും നല്ലതാണ്. ഇത് ഏറെ നേരം ചുണ്ടിനെ ഈർപ്പത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രാത്രി നെയ്യ് ഉപയോ​ഗിച്ചാൽ ലിപ് ബാമുകളുടെ അനാവശ്യ ഉപയോ​ഗവും കുറയ്ക്കാം.

ആൽമണ്ട് ഓയിൽ ( ബദാം എണ്ണ ) ആണ് ചുണ്ടിന്റെ ആരോ​ഗ്യത്തിനായി ഉപയോ​ഗിക്കാവുന്ന മറ്റൊരു വസ്തു. ഇതിൽ വിറ്റാമിൻ എ, ഇ , എന്നിവ അടങ്ങിയിട്ടുണ്ട്. ചുണ്ടിലെ ചർമ്മത്തെ പോഷിപ്പിക്കാനും മിനുസമാർന്നതും തിളക്കമുള്ളതുമാക്കാനും ഇത് സഹായിക്കും.

തേനിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ചുണ്ടുകളെ അണുബാധയിൽ നിന്ന് അകറ്റി നിർത്താൻ‌ സ​ഹായിക്കുന്നു. അവയെ മിനുസമാർന്നതും മൃദുലവുമാക്കാനും മുറിവുകൾ ഭേദപ്പെടുത്താനും തേൻ സഹായിക്കുന്നുണ്ട്.

Tags: Healthhealth tipslipslip balmlip treatment
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies