Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

“നവീകരണത്തെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ മനുഷ്യ കേന്ദ്രീകൃത സമീപനത്തിനും ജി 20 ഊന്നല്‍ നല്‍കി”: പ്രധാനമന്ത്രി മോദി

by Brave India Desk
Nov 22, 2023, 09:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി : നവീകരണത്തേയും ഡിജിറ്റല്‍ സാങ്കേതികവിദ്യയേയും ശക്തമായി പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ മനുഷ്യ കേന്ദ്രീകൃത സമീപനം സ്വീകരിക്കുന്നതിനും ജി 20 ഊന്നല്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ ജി 20 യുമായി ബന്ധപ്പെടുകയും അത് ഒരു ഉത്സവമായി ആഘോഷിക്കുകയും ചെയ്തതിനാല്‍ ഇന്ത്യയുടെ പ്രസിഡന്‍സിക്ക് കീഴിലുള്ള ജി 20 ജനങ്ങളുടെ 20 ആയി അംഗീകരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 20 വെര്‍ച്വല്‍ ഉച്ചകോടിയിലെ തന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഞങ്ങള്‍ ഒരുമിച്ച് ബഹുമുഖ വികസന ബാങ്കുകള്‍ക്കും ആഗോള ഭരണ പരിഷ്‌കരണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ജി 20 ഉച്ചകോടിക്ക് ജനങ്ങളുടെ 20 എന്ന അംഗീകാരം ലഭിച്ചു. രാജ്യത്തെ കോടിക്കണക്കിന് ആളുകളാണ് ജി 20യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ അത് ഒരു ഉത്സവമായി ആഘോഷിച്ചു”, മോദി പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

“അവിശ്വാസവും വെല്ലുവിളികളും നിറഞ്ഞ ഇന്നത്തെ ലോകത്തിലെ ആളുകളെ ബന്ധിപ്പിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുന്നതിന് ജി 20 സഹായിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് എന്റെ സുഹൃത്തും ഇന്തോനേഷ്യന്‍ പ്രസിഡന്റുമായ ജോക്കോ വിഡോഡോ എനിക്ക് ജി20 യുടെ ആചാരപരമായ ഗാവല്‍ എനിക്ക് കൈമാറിയത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യയില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടി എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതും, നിര്‍ണ്ണായകവുമാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം ഞങ്ങള്‍ എല്ലാവരും അത് ഒരുമിച്ച് പ്രവര്‍ത്തിച്ച് ജി 20 ഉച്ചകോടിയെ ഉയരങ്ങളിലെത്തിച്ചു”, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അവിശ്വാസവും വെല്ലുവിളികളും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പരസ്പര വിശ്വാസമാണ് നമ്മെ ബന്ധിപ്പിക്കുന്നതും കൂട്ടിയിണക്കുന്നതും. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യത്തിലൂന്നി വിവാദങ്ങള്‍ക്ക് പകരം ഐക്യവും സഹകരണവും ലോകത്തിന് മുമ്പില്‍ കാണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഫ്രിക്കന്‍ യൂണിയനെ ജി20യിലെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മിറ്റില്‍’ പങ്കെടുത്ത 130 ഓളം രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ ആഗോള ദക്ഷിണ രാജ്യങ്ങള്‍ക്ക് വേണ്ടി എടുത്ത തീരുമാനങ്ങളെ അഭിനന്ദിച്ചതായി അദ്ദേഹം പറഞ്ഞു.

“ഡല്‍ഹിയില്‍ ഞങ്ങളെല്ലാവരും ആഫ്രിക്കന്‍ യൂണിയനെ ജി 20യിലേക്ക് സ്വാഗതം ചെയ്ത ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ജി 20 ലോകത്തിന് മുഴുവന്‍ നല്‍കിയ സന്ദേശം അഭൂതപൂര്‍വമാണ്. ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ ആഫ്രിക്കയ്ക്ക് ശബ്ദം ലഭിച്ചുവെന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്”, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags: Narendra Modig 20PM's virtual meet
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies