Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

“ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ” പേടിക്കേണ്ട. ഇല്ലാതാക്കുന്നതിനേക്കാൾ കൂടുതൽ ജോലി എ ഐ പുതുതായി നിർമ്മിക്കും – ടെക് മഹേന്ദ്ര സി ഇ ഓ

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും സമീപകാല ഗവേഷണങ്ങൾ പറയുന്നത്, ഇതുവരെ ജനറേറ്റീവ് എ ഐ പ്രവർത്തനപഥത്തിൽ കൊണ്ടുവന്ന സ്ഥലങ്ങളിൽ കാര്യമായ തൊഴിൽ നഷ്ടം ഉണ്ടായിട്ടില്ല എന്നാണ്.

by Brave India Desk
Dec 18, 2023, 05:57 pm IST
in India, International, Technology
Share on Facebook
Tweet
WhatsApp
Telegram

 

ബെംഗളൂരു:  ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ എഐ ടെക്‌നോളജിക്ക്  സൃഷ്ടിക്കാനാകുമെന്ന് ടെക് മഹീന്ദ്രയുടെ സിഇഒ സി പി ഗുർനാനി പറഞ്ഞു. കൃതിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലവിൽ വരുന്നതോടെ മൂന്നിലൊന്ന് ജോലികൾ ഇല്ലാതാകുമെന്ന് സമൂഹമാധ്യമങ്ങളിലടക്കം വൻ ചർച്ചകൾ നടന്ന് കൊണ്ടിരിക്കെയാണ് ഗുർനാനിയുടെ പ്രസ്താവന. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടാണ് ഗുർനാനി തന്റെ മനസ്സ് തുറന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

സാങ്കേതികവിദ്യയുടെ ആഘാതം മൂലം ഏകദേശം മൂന്നിലൊന്ന് തൊഴിലവസരങ്ങൾ നഷ്‌ടപ്പെടാൻ സാധ്യതയുള്ളതായി ചില പ്രമുഖ വ്യവസായ എക്‌സിക്യൂട്ടീവുകൾ ചർച്ച ചെയ്യുമ്പോഴാണ് , 245 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച സിഇഒമാരിൽ ഒരാളായ ഗുർനാനി, വൈദഗ്ധ്യമുള്ളവർ ഒരിക്കലും പുറത്ത് പോകില്ലെന്ന് തറപ്പിച്ചു പറയുന്നത് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. മാർക്കറ്റ് വികസിക്കും,” അദ്ദേഹം പറഞ്ഞു,

ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തിയും സമാനമായ അഭിപ്രായം പങ്കു വച്ചിരുന്നു ,  ചാറ്റ് ജി പി ടി പോലുള്ള ജനറേറ്റിവ് എ ഐ ടൂളുകൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിനെ അവരുടെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഒരിക്കലും കഴിയില്ലെന്ന് നാരായണമൂർത്തി പറഞ്ഞിരുന്നു.

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും സമീപകാല ഗവേഷണങ്ങൾ പറയുന്നത്, ഇതുവരെ ജനറേറ്റീവ് എ ഐ പ്രവർത്തനപഥത്തിൽ കൊണ്ടുവന്ന സ്ഥലങ്ങളിൽ കാര്യമായ തൊഴിൽ നഷ്ടം ഉണ്ടായിട്ടില്ല എന്നാണ്.

അതേസമയം മാറുന്ന ലോകവുമായി പൊരുത്തപ്പെടാനും പുതിയ കഴിവുകൾ സ്വതന്ത്രമായി പഠിക്കുവാൻ കൂടുതൽ സമയം ചെലവഴിക്കാനും ഗുർനാനി യുവ എഞ്ചിനീയർമാരോട് അഭ്യർത്ഥിച്ചു.അതായത് ക്യാമ്പസ് പ്ലേസ്‌മെന്റുകൾ ഇനി ഉണ്ടാകാൻ സാധ്യതയില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്

ഇന്ത്യൻ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം, ഇത് അവരുടെ പ്രവർത്തന മാതൃകയിൽ അടിസ്ഥാനപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് . പരമ്പരാഗതമായി, കമ്പനികൾ കാമ്പസുകളിൽ നിന്ന് ബിരുദധാരികളെ എടുക്കുകയും പ്രോജക്ടുകളിൽ അവരെ വിന്യസിക്കുന്നതിന് മുമ്പ് പരിശീലനം നൽകുകയുമായിരുന്നു ചെയ്ത് കൊണ്ടിരുന്നത്

.

 

Tags: Artificial Intelligencejob lose
Share1
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies