Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

ഗവർണർ വൃത്തികെട്ട മനുഷ്യൻ, ആർഎസ്എസിൻറെ ചെരുപ്പുനക്കി;സിദ്ധാർത്ഥിൻറെ മരണം ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്ന് സിപിഎം

by Brave India Desk
Mar 5, 2024, 06:15 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ക​ല്‍​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജിലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ  തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തി ഇ​ട​തു​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടുകയാണെന്ന്  സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഗ​ഗാ​റി​ൻ.  കേ​സ് സി​ബി​ഐ അ​ല്ല ആ​ര് അ​ന്വേ​ഷി​ച്ചാ​ലും ഒ​രു ചു​ക്കു​മി​ല്ലെ​ന്നും ഗഗാറിൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിച്ച വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തിലാണ് ജില്ലാ സെക്രട്ടറിയുടെ  വെല്ലുവിളി നിറഞ്ഞ വാക്കുകൾ.

ഗ​വ​ര്‍​ണ​റു​ടേ​ത് തീ​ക്ക​ളി​യാ​ണ്. ​ ഗവ​ര്‍​ണ​ര്‍ വൃ​ത്തി​ക്കെ​ട്ട മ​നു​ഷ്യ​നാ​ണ്. ആ​ര്‍​എ​സ്എ​സി​ന്‍റെ ചെ​രു​പ്പു​ന​ക്കി​യാ​ണെ​ന്നും ഗഗാറിൻ വിശദീകരണ യോഗത്തിൽ ആ​രോ​പി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടാ​ൻ വ​ല​തു​പ​ക്ഷ​വും ചി​ല മാ​ദ്ധ്യമങ്ങളും  ശ്ര​മി​ക്കു​ക​യാ​ണ്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പ്ര​തി​ക​ളെ കോടതിയിൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ മുൻ എംഎൽഎ സി.​കെ.​ശ​ശീ​ന്ദ്ര​ൻ കോടതിയിൽ പോയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണം ഉയർന്നിരുന്നു.  എന്നാൽ    വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ മാത്രമാണ്  മു​ൻ​ എം​എ​ൽ​എ സി.​കെ.​ശ​ശീ​ന്ദ്ര​ൻ സ്റ്റേ​ഷ​നി​ൽ പോ​യ​തെ​ന്നാണ് ഗഗാറിൻ പറയുന്നത്. ഇക്കാര്യത്തിൽ .ടി.​സി​ദ്ദി​ഖ് എം​എ​ല്‍​എ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെന്നും ഗഗാറിൻ ആരോപിക്കുന്നു

കോളേജിലെ  ഹോ​സ്റ്റ​ൽ മു​റി​യി​ൽ എം​എ​ൽ​എ​മാ​രാ​യ ടി.​സി​ദ്ദീ​ഖും ഐ.​സി.​ബാ​ല​കൃ​ഷ്ണ​നും മറ്റ്  കോ​ൺ​ഗ്ര​സു​കാ​രും അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നുവെന്നും സി​ദ്ദി​ഖി​ന് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക​ണമെന്നും കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ എ​ടു​പ്പി​ക്കാ​ൻ സി​പി​എ​മ്മി​ന് അ​റി​യാമെന്നും ഗഗാറിൻ വെല്ലുവിളിച്ചു.   .

Tags: sidharth deathpukode vetinary college
Share16
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies