Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ജഗന്റെ കാലംകഴിഞ്ഞു ഇനി നായിഡു കാലം ; ലുലുവിനെ വീണ്ടും ആന്ധ്രയിലേക്ക് ക്ഷണിച്ച് ടിഡിപി സർക്കാർ ; വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ

by Brave India Desk
Jul 18, 2024, 11:15 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

അമരാവതി : ആന്ധ്രപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയതോടെ മുടങ്ങിപ്പോയ പഴയ ലുലു പ്രോജക്ട് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. 2,200 കോടി രൂപ ചിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ സമുച്ചയം വിശാഖപട്ടണത്ത് നിർമ്മിക്കാൻ ആയുള്ള ലുലു ഗ്രൂപ്പിന്റെ പദ്ധതിക്ക് തടസ്സമായിരുന്നത് ജഗൻമോഹൻ റെഡ്ഡി സർക്കാരായിരുന്നു. ജഗന്റെ നിലപാടുകളിൽ മനം മടുത്തു ആന്ധ്രപ്രദേശ് വിട്ട ലുലു ഗ്രൂപ്പിനെ വീണ്ടും  സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ് നിലവിലെ ടിഡിപി സർക്കാർ.

നേരത്തെ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന 2014-19 കാലഘട്ടത്തിൽ ആണ് ലുലു ഗ്രൂപ്പ് വിശാഖപട്ടണത്തെ ഷോപ്പിംഗ് മാൾ ആരംഭിക്കാനായി പദ്ധതിയിട്ടിരുന്നത്. തുറമുഖ നഗരമായ വിശാഖപട്ടണത്തെ ആർ കെ ബീച്ചിന് സമീപം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയി ലുലു ആരംഭിക്കാൻ ആയുള്ള പദ്ധതിക്ക് ചന്ദ്രബാബു നായിഡുവിന്റെ പൂർണ്ണപിന്തുണ ഉണ്ടായിരുന്നു. 5000 പേർക്ക് പ്രത്യക്ഷത്തിലും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമായിരുന്ന പദ്ധതിയായിരുന്നു ലുലുവിന്റെ ഈ വമ്പൻ പ്രോജക്ട്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

2018ൽ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിശാഖപട്ടണത്തെ ലുലു മാളിന് തറക്കല്ലിടുകയും ചെയ്തു. എന്നാൽ 2019ൽ വൈ എസ് ആർ  കോൺഗ്രസ് അധികാരത്തിൽ എത്തുകയും ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രി ആവുകയും ചെയ്തതോടെ അനുവദിച്ച ഭൂമി തിരികെ നൽകണമെന്ന് ലുലു ഗ്രൂപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

ജഗന്റെ നിലപാടിൽ മനം മടുത്തു ആന്ധ്രപ്രദേശ് വിട്ട ലുലു ഗ്രൂപ്പ് തെലങ്കാനയിലെ ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുകയാണ് ചെയ്തത്. 300 കോടി രൂപ ചിലവിൽ ആയിരുന്നു ഇവിടെ ഷോപ്പിംഗ് മാൾ ഉയർന്നിരുന്നത്. ഹൈദരാബാദിൽ 3000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ടായിരുന്നു. ഇപ്പോൾ ചന്ദ്രബാബു നായിഡു വീണ്ടും ആന്ധ്രപ്രദേശിൽ അധികാരത്തിൽ എത്തിയതോടെ മുടങ്ങിയ പ്രൊജക്റ്റ് യാഥാർത്ഥ്യമാക്കാൻ ആയി വീണ്ടും ലുലു ഗ്രൂപ്പിനെ ക്ഷണിച്ചിരിക്കുകയാണ്.

Tags: lulu groupchandrababu naiduAndhrapradesh
Share12
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies