Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

നിങ്ങളുടെ ഫോൺ എങ്ങനെയാണ് ചോർത്തുന്നത് ? എന്താണതിന്റെ നടപടി ക്രമങ്ങൾ ? അറിഞ്ഞിരിക്കണം ഈ വിവരങ്ങൾ

by Brave India Desk
Oct 7, 2024, 12:33 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഏത് സർക്കാരിന്റെ കാലത്തും ഫോൺ ചോർത്തൽ വിവാദങ്ങൾ സാധാരണമാണ് . എതിർ രാഷ്ട്രീയക്കാരുടെയും മറ്റ് ഉന്നത വ്യക്തികളുടേയും ഫോണുകൾ ചോർത്തുന്നു എന്ന ആരോപണമുന്നയിച്ച് നിരവധി കോലാഹലങ്ങളും അരങ്ങേറാറുണ്ട്. ഈയിടെയായി ഒരു എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും കത്തുന്നതിനിടെയാണ് ഫോൺ ചോർത്തലിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ നിയമസഭയിലൂടെ പുറത്തുവന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി അനുസരിച്ച് ഫോൺ ചോർത്തുന്നതിന് വിശദമായ നടപടി ക്രമങ്ങൾ ആവശ്യമാണ്. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ആക്ട് 2023 – സെക്ഷൻ 20 , ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 സെക്ഷൻ 5 (2) , ഇന്ത്യൻ ടെലഗ്രാഫ് റൂൾസ് 2007 സെക്ഷൻ 419 ( A ), ഇൻഫർമേഷൻ ടെക്നോളകി ആക്ട് 2000 ( ഭേദഗതി 2008 ) സെക്ഷൻ 69 എന്നിവ പ്രകാരം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനുമാണ് ഫോൺ ചോർത്താനുള്ള അനുമതി നൽകാൻ കഴിയുന്നത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പൊതു അടിയന്തിരാവസ്ഥ, പൊതു സുരക്ഷയുടെ താത്പര്യം, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും,  സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം എന്നിവയെ ബാധിക്കുന്ന സംഭവത്തിലോ അല്ലെങ്കിൽ ഒരു കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിനു വേണ്ടിയോ അതുമായി ബന്ധപ്പെട്ട വ്യക്തിയുടേയോ വ്യക്തികളുടേയോ ഫോൺ സന്ദേശങ്ങൾ നിരീക്ഷിക്കുന്നതിന്  കേന്ദ്ര, സംസ്ഥാന സർക്കാരിന് അനുമതി നൽകാൻ കഴിയുന്നതാണ്. മേൽ പറഞ്ഞ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെ വിശദ വിവരങ്ങൾ ശേഖരിച്ച് നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ സംസ്ഥാന സർക്കാരിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച് അനുവാദം വാങ്ങിയ ശേഷമേ നിരീക്ഷണം നടത്താൻ കഴിയുകയുള്ളൂ.

അടിയന്തിര സാഹചര്യങ്ങളിൽ വ്യക്തിയുടെ/ വ്യക്തികളുടെ ഫോൺ സംഭാഷണങ്ങൾ പോലീസ് ഇൻസ്പെക്ടർ ജനറൽ തസ്തികയിൽ കുറയാത്ത ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ അനുമതിയോടെയും നിരീക്ഷിക്കാവുന്നതാണ്. എന്നാൽ ഇത് ഏഴു ദിവസത്തേക്ക് മാത്രമേ കഴിയുകയുള്ളൂ.  അത്തരം ശുപാർശകൾ അടുത്ത ഏഴു ദിവസത്തിനകം നേരത്തെ പറഞ്ഞതുപോലെ നടപടിക്രമങ്ങൾ നടത്തി അനുമതി വാങ്ങേണ്ടതാണ്. നിയമ വിരുദ്ധമായി ഫോൺ സംഭാഷണം ചോർത്തുന്നത് ടെലി കമ്യൂണിക്കേഷൻ ആക്ട് 2023 സെക്ഷൻ 42 (2) (a) (b) പ്രകാരം മൂന്നുവർഷം വരെ തടവ് ശിക്ഷയോ രണ്ടു കോടി രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Tags: Phone callPhone Taping
Share
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies