Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

മരിച്ചിട്ടും തീരാത്ത പക; നവീൻ ബാബുവിനെതിരെ വീണ്ടും അധിക്ഷേപവുമായി പി പി ദിവ്യ

by Brave India Desk
Oct 19, 2024, 06:57 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ക​ണ്ണൂ​ർ​:​ ​പൊതുമധ്യത്തിൽ വച്ച് അപമാനിച്ചതിനെ തുടർന്ന് ​ത​ന്റെ​ ​കു​ത്തു​വാ​ക്കു​ക​ളി​ൽ​ ​മ​നം​നൊ​ന്ത് ​ജീ​വ​നൊ​ടു​ക്കി​യ​ ​ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ വീണ്ടും ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന് ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ.

ഇ​ന്ന​ലെ​ ​കോടതി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​എ.​ഡി.​എം​ ​ന​വീ​നി​നെ​തി​രാ​യ​ ​ആ​ക്ഷേ​പ​ങ്ങ​ൾ.​ അതേസമയം ​അ​ഴി​മ​തി​യും​ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ​ ​വീ​ഴ്ച​യും​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​ ​മാ​തൃ​കാ​ ​ജ​ന​പ്ര​തി​നി​ധി​യാ​ണ് ​ താനെന്ന് സ്വ​യം​ ​പുകഴ്ത്താനും പി പി ദിവ്യ മടിക്കുന്നില്ല.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ന​വീ​ൻ​ ​ഫ​യ​ലു​ക​ൾ​ ​വ​ച്ചു​ ​താ​മ​സി​പ്പി​ക്കു​ന്നെ​ന്ന​ ​പ​രാ​തി​ ​നേ​ര​ത്തെ​യു​ണ്ട്.​ ​പെ​ട്രോ​ൾ​ ​പ​മ്പി​ന് ​അ​പേ​ക്ഷി​ച്ച​ ​പ്ര​ശാ​ന്ത​ൻ​ ​മാ​ത്ര​മ​ല്ല,​ ​ഗം​ഗാ​ധ​ര​ൻ​ ​എ​ന്ന​യാ​ളും​ ​പ​രാ​തി​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഫ​യ​ൽ​ ​വേ​ഗം​ ​തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ് താൻ എന്നൊക്കെയാണ് ദിവ്യയുടെ വാദങ്ങൾ. എന്നാൽ വേണ്ടപ്പെട്ട രേഖകൾ കിട്ടാൻ എടുത്ത കാലതാമസം മാത്രമാണ് ഉണ്ടായതെന്നും, അനുബന്ധ രേഖകൾ കിട്ടിയതിന് ശേഷം വെറും ആറു ദിവസം മാത്രമാണ് ഫയൽ നവീൻ ബാബുവിന്റെ കൈവശം ഉണ്ടായതെന്നും കളക്ടർ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.

അതേസമയം അ​റ​സ്റ്റ് ​സാ​ദ്ധ്യ​ത​ ​ഭ​യ​ന്ന് ​പി.​പി.​ ​ദി​വ്യ​ ഒളിവിൽ പോയിരിക്കുകയാണെന്നാണ് നിലവിൽ ലഭ്യമായ വിവരം .​ ​മ​രി​ച്ച​ ​ന​വീ​ൻ​ ​അ​ഡി​ഷ​ണ​ൽ​ ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​ട്ട് ​ആ​യ​തി​നാ​ൽ​ ​ജാ​മ്യം​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​ ​കു​റ​വെ​ന്ന​ ​നി​യ​മോ​പ​ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ​ത്രെ​ ​മു​ൻ​ക​രു​ത​ൽ.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫ് ​ചെ​യ്ത​ ​നി​ല​യി​ലാ​ണ്.

Tags: p p divyaadm death
Share21
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies