Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

പഞ്ചാരയേ ഇല്ല…..  ഇന്ത്യയിലെ 50 വര്‍ഷങ്ങള്‍; റിഫൈന്‍ഡ് ഷുഗറില്ലാത്ത റെസിപ്പി അവതരിപ്പിച്ച് സെറലാക്ക്

by Brave India Desk
Nov 6, 2024, 12:39 pm IST
in Food, India, Health
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഇന്ത്യയില്‍ അന്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതോടൊപ്പം റിഫൈന്‍ഡ് ഷുഗറില്ലാത്ത റെസിപ്പി അവതരിപ്പിച്ച് നെസ്ലെയുടെ ധാന്യാധിഷ്ഠിത കോപ്ലിമെന്ററി ഫുഡ് ആയ സെറലാക്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെറലാക്കില്‍ ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവ് 30 ശതമാനം വരെ കുറച്ചു വരികയായിരുന്നു. റിഫൈന്‍ഡ് ഷുഗറില്ലാത്ത സെറലാക്ക് വേരിയന്റുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം ഇപ്പോള്‍ നെസ്ലെ കൈവരിച്ചു. മൂന്നുവര്‍ഷം മുന്‍പ് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെയാണ് ലക്ഷ്യം കൈവരിച്ചത്. ഇന്ത്യയില്‍ നിലവിലുള്ള സെറലാക്കിന്റെ 21 വേരിയന്റുകളില്‍ 14 വേരിയന്റുകളില്‍ റിഫൈന്‍ഡ് ഷുഗര്‍ ഇനി ഉണ്ടാവില്ല. ഈ 14 വേരിയന്റുകളില്‍ ഏഴെണ്ണം 2024 നവംബര്‍ അവസാനത്തോടെ ലഭ്യമാകും. ബാക്കിയുള്ളവ വരും ആഴ്ച്ചകളില്‍ ലഭ്യമാകും.

 

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

1975 സെപ്റ്റംബര്‍ 15ന് പഞ്ചാബിലെ മോഗയിലുള്ള നെസ്ലെ ഇന്ത്യയുടെ ഫാക്ടറിയിലാണ് സെറലാക്കിന്റെ ആദ്യ ബാച്ച് നിര്‍മിച്ചത്. നിലവില്‍ നൂറുകണക്കിന് ജീവനക്കാരാണ് അര്‍പ്പണബോധത്തോടെ പഞ്ചാബിലെ മോഗ ഫാക്ടറിയിലും ഹരിയാനയിലെ സമല്‍ഖ ഫാക്ടറിയിലും ഗുണനിലവാരമുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ അതേ ശ്രദ്ധയും ശുദ്ധിയും നിലനിര്‍ത്തി നിര്‍മിക്കുന്നത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ധാന്യങ്ങളും പാലും ഉള്‍പ്പടെ ഉയര്‍ന്ന നിലവാരമുള്ള ചേരുവകള്‍ ഉപയോഗിക്കാനുള്ള പ്രതിബദ്ധത നിലനിര്‍ത്തിയാണ് സെറലാക്ക് പ്രവര്‍ത്തിക്കുന്നത്. ഓരോ ബാച്ച് സെറലാക്കും നാല്‍പ്പതിലധികം ക്വാളിറ്റി ടെസ്റ്റുകള്‍ അടങ്ങുന്ന കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കി ഓരോ പാക്കും ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.

 

വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവ് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ മൈക്രോ ന്യൂട്രിയന്റുകളുടെ ശരിയായ ഉപഭോഗം ആരോഗ്യത്തിന് നല്ലതാണ്. ഇന്ത്യയില്‍ അവതരിപ്പിച്ചത് മുതല്‍ ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആവശ്യമായ ആരോഗ്യദായക ഭക്ഷണം സെറലാക് വാഗ്ദാനം ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും അടക്കം ഉള്‍പ്പെടുന്ന 15ലധികം പോഷണങ്ങള്‍ സെറലാക്കില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം വീട്ടിലെ ഭക്ഷണത്തിന് പുറമേ ഇത് കുട്ടികള്‍ക്ക് നല്‍കാം. നെസ്ലെയുടെ ആഗോള ഗവേഷണ ശൃഖലയും പ്രാദേശിക വിദഗ്ദ്ധരും അന്തര്‍ദേശീയ നവീകരണ വിഭാഗവും ചേര്‍ന്നാണ് സെറലാക്കിന്റെ റെസിപ്പികള്‍ വികസിപ്പിച്ചെടുത്തത്.

 

സെറലാക്കിന്റെ ഈ യാത്ര വഴി സുരക്ഷിതമായ പോഷകാഹാരം നല്‍കുന്നതിലുപരി സാമൂഹിക ബോധവും ഉത്തവാദിത്തവും വളര്‍ത്തിയെടുക്കുകയാണ് നെസ്ലെ. പ്രാദേശിക കര്‍ഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നെസ്ലെ ഇന്ത്യ അവര്‍ക്ക് നൈപുണ്യവും പരിശീലനവും നല്‍കി ഉല്‍പ്പന്നങ്ങളുടെ ഘടകങ്ങളില്‍ ഗുണമേന്മയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുകയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറക്കുകയും ഭാവിതലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്നു. സെര്‍’ എയു ടെക്‌നോളജി വിജയകരമായി നടപ്പാക്കി മോഗയിലെയും സമല്‍ഖയിലെയും ഫാക്ടറികളില്‍ പാലില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വെള്ളം എല്ലാ വര്‍ഷവും ഭൂഗര്‍ഭജല ഉപഭോഗം കുറയ്ക്കുന്നതിനായി പുനഃരുപയോഗം ചെയ്യുകയും അതുവഴി ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

 

ഇന്ത്യയിലുടനീളമുള്ള കര്‍ഷകര്‍, വിതരണക്കാര്‍ തുടങ്ങിയവരുമായി പതിറ്റാണ്ടുകളായി നെസ്ലെ കെട്ടിപ്പടുത്ത വിശ്വാസവും പിന്തുണയും പങ്കാളിത്തവും കാരണമാണ് സെറലാക്കിന്റെ ഇന്ത്യയിലെ യാത്ര സാധ്യമായത്. ഉല്‍പ്പന്നങ്ങള്‍ നവീകരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സമകാലികവും പോഷകസമൃദ്ധവും പ്രാദേശിക അഭിരുചികള്‍ നിറഞ്ഞതുമായ കൂടുതല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി നെസ്ലെയുടെ ആഗോള ഗവേഷണ-വികസന ശൃംഖലയെ നെസ്ലെ തുടര്‍ന്നും പ്രയോജനപ്പെടുത്തും.

Tags: no added sugarsugarfoodCerelacBABY FOOD
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies