Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ഇന്ത്യൻ ആർമിക്ക് ഇന്ത്യൻ ഡ്രോണുകൾ: എ ടി 15 ൻ്റെ സുരക്ഷാ കണ്ണുകൾ ഇനി ഇന്ത്യൻ കരസേനക്ക് സ്വന്തം

Sub: ഭാരതീയ കരസേനയുടെ ഏറ്റവും വലിയ കരാർ നിറവേറ്റി അസ്ടീരിയ എയ്റോസേപേസ്: ഇത് ആത്മനിർഭർ ഭാരതിൻ്റെ അഭിമാന നേട്ടം

by Brave India Desk
Dec 9, 2024, 01:43 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ബെംഗളൂരു ആസ്ഥാനമായ അസ്ടീരിയ എയ്രോസ്പേസ് എന്ന കമ്പനി ഭാരതീയ കരസേനയുമായുണ്ടാക്കിയ ഏറ്റവും വലിയ കരാർ പൂർത്തീകരിച്ചു. കരസേനയുടെ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എ ടി 15 ഡ്രോണുകൾ മുഴുവനായും അവർ കരസേനക്ക് കൈമാറി. 160 ഡ്രോണുകളാാണ് കരസേനയുടേ ആവനാഴിയിലെത്തിയിരിക്കുന്നത്. അത്യന്താധിനിക നിരീക്ഷണ സൗകര്യങ്ങളും സുരക്ഷാ-സൈനിക സൗകര്യങ്ങളും ഒത്തിണങ്ങിയ ഡ്രോണുകളാണ് എ ടി 15. നേരേ മുകളിലേക്ക് പറന്നുയരാൻ (Vertical Takeoff and Landing (VTOL)) കഴിവുള്ള ഡ്രോണുകളാണവ. അതുകൊണ്ട് തന്നെ വളരെച്ചെറിയ സ്ഥലത്തു നിന്ന് പോലും ഇവ വിക്ഷേപിക്കാനാകും.

ഇരുപത് കിലോമീറ്റർ അകലെയിരുന്ന് നിയന്ത്രിക്കാനാവുന്ന ഈ ഡ്രോണുകൾക്ക് പരമാവധി വേഗതയിൽ 120 മിനിറ്റ് പറക്കാൻ ശേഷിയുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 6000 അടി വരെ പറന്നുയരാൻ ശേഷിയുള്ള എ ടി 15ന് 8 കിലോഗ്രാം ഭാരമാണുള്ളത്. 80 കിലോമീറ്റർ വേഗതയിൽ വരെ പറക്കാനാവുന്ന ഈ ഡ്രോണുകൾക്ക് ദൂരെയുള്ള സൈനികവ്യൂഹങ്ങൾക്കും ആർട്ടിലറി തോക്കുകൾക്കും ലക്ഷ്യം കൃത്യമായി കാട്ടിക്കൊടുക്കാനാകും.മാത്രമല്ല മിസൈലിൽ എന്ന പോലെ ആർട്ടിലറീ തോക്കുകൾക്കായി ലക്ഷ്യത്തെ പിൻതുടരാനും (Target tracking) കഴിയും. രണ്ട് ഹൈ റെസല്യൂഷൻ ഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് കാമറകളും ഈ ഡ്രോണുകളിലുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലും വെളിച്ചമില്ലാത്ത അവസരങ്ങളിലും കൃത്യമായി ലക്ഷ്യം കാട്ടിത്തരാൻ ഈ ഡ്രോണുകൾക്ക് കഴിയും.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ബെംഗളൂരു ആസ്ഥാനമായ അസ്ടീരിയ  എയ്റൊസ്പേസ് 2013ൽ എയ്റോസ്പേസ് എഞ്ചിനീയർമാറായ നീൽ മേത്തയും നിഹാർ വർത്തകും ചേർന്ന് സ്ഥാപിച്ചതാണ്. ബോയിങ് ഉൾപ്പെടെയുള്ള വലിയ വിമാനക്കമ്പനികളിലെ ഡിസൈൻ എഞ്ചിനീയർമാരായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ഇവർ ഇന്ത്യയിലെത്തി അസ്ടീരിയ  എയ്റൊസ്പേസ് തുടങ്ങുന്നത്. ഖനന വ്യവസായം മുതൽ കൃഷിയിടങ്ങൾക്ക് വരെയുള്ള ഡ്രോണുകൾ നിർമ്മിക്കലായിരുന്നു ഈ കമ്പനിയുടെ ലക്ഷ്യം.

പക്ഷേ മോദി സർക്കാരിൻ്റെ സമയത്ത് ഇന്ത്യൻ കമ്പനികളെ പ്രതിരോധ വ്യവസായത്തിലേക്ക് ആകർഷിക്കാൻ തുടങ്ങിയ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളായാണ് ഈ കമ്പനി സൈനിക-പ്രതിരോധ മേഖലക്ക് വേണ്ട ഡ്രോണുകൾ നിർമ്മിച്ച് തുടങ്ങിയത്. പ്രധാനമായും നാല് മോഡൽ ഡ്രോണുകളാണ് ഇവർ നിർമ്മിക്കുന്നത്. ഡ്രോണുകൾക്കൊപ്പം ഇവയ്ക്ക് വേണ്ട എല്ലാ സോഫ്റ്റ്‌വെയറുകളും തദ്ദേശീയമായിത്തന്നെയാണ് നിർമ്മിക്കുന്നത്.

ഈ ഡ്രോണുകളുടെ ലഭ്യതയോടെ ഭാരതീയ കരസേനയുടെ സുരക്ഷാ പര്യവേക്ഷണത്തിനും അതിർത്തി മേൽനോട്ടത്തിനും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ നിർമ്മിതമായ ഈ ഡ്രോണുകൾ ഏതൊരു വിദേശ കമ്പനിയുടെയും സമാനമായ മോഡലുകളോട് കിടപിടിക്കുന്നതാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നവയേക്കാൾ  പതിന്മടങ്ങ് ചിലവ് കുറവാണ് ഈ ഡ്രോണുകൾക്ക്. ഇന്ത്യൻ കമ്പനിയായത് കൊണ്ട്  മുഴുവൻ സാങ്കേതികവിദ്യയും സേനയ്ക്ക് കൈമാറുന്നതോടെ ഇവയെ ഏത് രീതിയിലും മാറ്റം വരുത്തി ഉപയോഗിക്കാനും സൈന്യത്തിന് കഴിയും.

ഒരേ ദിവസം ഏറ്റവും മികച്ച ഇന്ത്യൻ നിർമ്മിത ഡ്രോണുകൾ കരസേനയ്ക്ക് ലഭിച്ചപ്പോൾ അതേ ദിവസം തന്നെ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഡ്രോൺ വേധ സംവിധാനവും മഹീന്ദ്ര പുറത്തിറക്കിയത് ആത്മനിർഭർ ഭാരതിൻ്റേയും മേക് ഇൻ ഇന്ത്യ ഇൻ ഡിഫൻസിൻ്റേയും വലിയ വിജയമായാണ് ദേശീയമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

Tags: defenceDefenceTechnologyAsteriaAerospaceAT15VTOLDronesIndianArmyAtmanirbharBharatHighAltitudeDronesMakeInIndiaMakeInIndiaDefence
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies