Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

മരിച്ചവനെ വീണ്ടും ക്രൂരമായി കൊല്ലുന്ന മാമ പ്രവർത്തനം, അവനൊരു വൃക്കരോഗി; കണ്ടന്റ് ക്രിയേഷൻ ഉപജീവനമാക്കിയതാണ്; തെറിവിളി ക്രൂരമാണ്; ശ്രദ്ധേയമായി കുറിപ്പ്

by Brave India Desk
Dec 11, 2024, 11:16 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : ബീച്ചിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംഘം ചേർന്നുള്ള ക്രൂര മാദ്ധ്യമവിചാരണയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു. പ്രമോഷൻ വീഡിയോ ചിത്രീകരിക്കുകയായിരുന്ന യുവാവ് ജോലിക്കിടെ മരിച്ചത് തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നതിനെതിരെയാണ് ആളുകൾ സോഷ്യൽമീഡിയയിൽ രംഗത്തെത്തിയത്. അപകടത്തിൽ മരിച്ച ഇരുപത്തൊന്നുകാരൻ റീൽസ് നിർമ്മിച്ച് നൽകുന്നയാളായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് വീഡിയോ എടുത്തുകൊണ്ട് നിൽക്കുമ്പോൾ അപകടത്തിൽ പെട്ടതെന്നും വ്യക്തമാക്കുന്ന ഫേസ്ബുക്ക് ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. മരിച്ചവനെ വീണ്ടും വീണ്ടും കൊല്ലുന്ന മാദ്ധ്യമ പ്രവർത്തനമാണ് ഇതെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. നഴ്‌സറി സ്‌കൂളുകൾക്കു പോലും റീൽസ് കണ്ടന്റ് ചിത്രീകരിക്കുന്ന കാലത്ത് അതൊരു ജോലിയാണെന്ന് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹ്യപ്രവർത്തകനായ പ്രജേഷ് കുമാറാണ്  കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

കഠിനമായ ജോലികൾ ചെയ്യാൻ വയ്യാത്ത വൃക്ക രോഗി ആയ 21 വയസുള്ള ഒരു പയ്യൻ അവനറിയാവുന്ന പണി റീൽസ് ഉൾപ്പടെ ഉള്ള കണ്ടന്റ് ക്രിയേഷൻ ചെയ്ത് ജീവിക്കാൻ തീരുമാനിക്കുന്നു . ആ കുട്ടി കോഴിക്കോട് ബീച്ചിൽ വെച്ച് ഒരു റീൽസ് ഷൂട്ട് ചെയ്യുന്നു . ഷൂട്ടിൽ ഉപയോഗിച്ച വണ്ടി ഡ്രൈവറുടെ അശ്രദ്ധ മൂലം മുന്നിൽ ഷൂട്ട് ചെയ്ത് കൊണ്ട് ഇരിക്കുന്ന ആൽവിൻ എന്ന ഈ ചെറുപ്പക്കാരനെ തട്ടി തെറിപ്പിക്കുന്നു . വൈകാതെ മരണപ്പെടുന്നുമാദ്ധ്യമ തലക്കെട്ട് റീൽസ് എടുക്കുന്നതിനിടെ അപകടം – യുവാവ് മരിച്ചു . വായനക്കാരുടെ അതി ക്രൂരമായ തെറി വിളികൾ . ഭാഷയുടെ പ്രയോഗം അറിയാത്തവരല്ല മാദ്ധ്യമങ്ങൾ . മരിച്ചവനെ വീണ്ടും ക്രൂരമായി കൊല്ലുന്ന മാമ പ്രവർത്തനം . ഒന്നും പറയാനില്ല – അനുഭവിക്കാതെ പോകില്ല അരും
ഇന്നതെ കാലത്തു നേഴ്സറി റീൽസ് ഷൂട്ട് ഉണ്ട് . അതൊരു വരുമാന മാർഗം ആയി എടുത്ത് ജീവികുന്ന ആളുകളുണ്ട്. പറഞ്ഞെന്നേയുള്ളൂ
ആൽവിനു പ്രണാമങ്ങൾ.

അതേസമയം ആൽവിന് തന്റെ ചെറിയപ്രായത്തിൽ വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് വൃക്ക മാറ്റിവെച്ചിരുന്നു. ഇതിനെത്തുടർന്ന് മറ്റ് ഭാരിച്ച ജോലികൾ ചെയ്യുന്നതിന് പരിമിതിയുള്ളതിനാൽ വീഡിയോ എഡിറ്റിങ് സ്വന്തമായി പഠിക്കുകയും അത് ജീവിതമാർഗമാക്കുകയുമായിരുന്നു. വിസിറ്റിങ് വിസയിൽ മൂന്നുമാസത്തോളം ഗൾഫിൽ ജോലിതേടിപ്പോയ ആൽവിൻ, രണ്ടാഴ്ച മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.വൃക്കരോഗവുമായി ബന്ധപ്പെട്ട ചെക്കപ്പിനായാണ് യുവാവ് നാട്ടിലെത്തിയത്. ഇതിനിടെയായിരുന്നു വീഡിയോ ചിത്രീകരണത്തിനായി പോയത്. ആഡംബര കാർ കമ്പനികൾക്ക് വേണ്ടി പ്രമോഷൻ വീഡിയോ ചെയ്യുന്നതായിരുന്നു ആവിന്റെ ജോലി.ഗൾഫിലും പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ആൽവിൻ ചെയ്തിരുന്നത്. 999 ഓട്ടോമേറ്റിവ് കമ്പനിക്ക് വേണ്ടി പുതിയ ആഡംബര കാറുകളുടെ റീലെടുക്കാനായിരുന്നു ആൽവിൻ എത്തിയത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിൽതന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു

Tags: VIRALNewsaccident
Share1
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies