Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

കാരണക്കാർ ബ്ലേഡ് മാഫിയയും ബംഗ്ലാദേശും; ഭണ്ഡാരപ്പെട്ടി തുറന്നാൽ പോലും അഞ്ചുരൂപ നാണയം കാണാത്തതിന് പിന്നിൽ

by Brave India Desk
Dec 18, 2024, 07:02 pm IST
in Special, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ; 2016 നാണ് ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കിയത്. അത് വരെ പ്രചാരത്തിലുണ്ടായിരുന്ന ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ച് പുതിയ നോട്ടുകൾ പുറത്തിറക്കുകയായിരുന്നു കേന്ദ്രസർക്കാർ. കള്ളപ്പണ ഒഴുക്കിന് തടയിടുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന യുപിഐയ്ക്കും വലിയ വളർച്ചയുണ്ടായി.

ഓരോ കാലഘട്ടത്തിലും നോട്ടുകളും നാണയങ്ങളും മാറ്റുന്നത് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള സംഗതിയാണ്. പലപ്പോഴായി നാണയങ്ങളുടെ രൂപത്തിലും ഭാവത്തിലും പലതരം വ്യത്യാസങ്ങളുണ്ടായി. ചിലതിന്റെ കനവും വലിപ്പവും കുറഞ്ഞപ്പോൾ ചിലതിന്റെ വലിപ്പം കൂടി 50 പൈസ പോലുള്ള നാണയങ്ങളെല്ലാം പിൻവലിച്ചു. ഈ അടുത്ത കാലം മുതൽക്കേ വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്ന അഞ്ച് രൂപ നാണയങ്ങൾ എവിടെ പോയി എന്ന് ചിന്തിച്ചിട്ടുണ്ടോ? നല്ല കട്ടിയുള്ള വെള്ളി നിറത്തിലെ നാണയങ്ങൾ ഇന്ന് അപൂർവ്വ വസ്തുവായി മാറി. ഇപ്പോൾ ലഭിക്കുന്നത് കട്ടികുറഞ്ഞ   സ്വർണത്തിൻ്റെ നിറമുള്ളവയും സ്‌റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചവയുമാണ്. എന്തുകൊണ്ടാണ് ആർബിഐ പഴയ അഞ്ചുരൂപ നാണയങ്ങൾ ഇപ്പോൾ അച്ചടിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

പഴയ കട്ടിയുള്ള അഞ്ചുരൂപ നാണയങ്ങൾ ഉരുക്കി അഞ്ചുരൂപയിൽ കൂടുതൽ മൂല്യമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാം എന്ന് കണ്ടെത്തിയതോടെയാണ് ഇത്. നാണയത്തിന് ലഭിക്കുന്ന മൂല്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന ലോഹത്തിന് മൂല്യം ലഭിക്കുന്നു.നാണയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂല്യമാണ് നാണയത്തിന് ലഭിക്കുന്ന മൂല്യം. അഞ്ചുരൂപ നാണയത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന ലോഹത്തിന് അഞ്ചുരൂപയെക്കാൾ മൂല്യം കിട്ടുമെന്ന് കണ്ടതോടെ നാണയങ്ങൾ ബംഗ്ലാദേശിലേക്കുൾപ്പെടെ കടത്തുന്നുണ്ട്. അവിടെയെത്തി ഉരുക്കി മറ്റ് ഉല്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.

പഴയ ഒരു 5 രൂപ നാണയത്തിൽ നിന്ന് 6 ഓളം ഷേവിംഗ് ബ്ലേഡുകൾ നിർ്മ്മിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ഒരു ഷേവിംഗ് ബ്ലേഡ് 2 രൂപ നിരക്കിൽ വിൽക്കപ്പെടുന്നു. അപ്പോൾ ഒരു 5 രൂപ തുട്ടിൽ നിന്ന് 12 രൂപയുടെ ബ്ലേഡ് നിർമ്മിക്കാൻ സാധിക്കും. ഈ തിരിച്ചറിവ് നാണയങ്ങൾ ഉരുക്കി ബ്ലേഡുകൾ ഉണ്ടാക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു. ഇതു മനസിലാക്കിയ ആർബിഐ പുതിയ ലോഹസങ്കരം ഉപയോഗിച്ച് ഗോൾഡൻ നിറത്തിയുള്ള കട്ടികുറഞ്ഞ 5 രൂപ നാണയങ്ങൾ പുറത്തിറക്കുകയകയിരുന്നു.

Tags: CoinsNewsnew 5 rupee coinVIRAL
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies