Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

നിറംമാറുന്ന കാറിൽ താരദമ്പതികളുടെ വീട്ടിലെത്തിയ കോടീശ്വരപുത്രി; സർനൈമിലുണ്ട് കാര്യം; കാറിന്റെ മറ്റ് പ്രത്യേകതകളറിഞ്ഞാൽ ഞെട്ടുമേ…

by Brave India Desk
Dec 25, 2024, 12:12 pm IST
in India, Auto
Share on Facebook
Tweet
WhatsApp
Telegram

സെലിബ്രറ്റികളുടെ പുതിയ വിശേഷങ്ങൾ അറിയാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്.അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവരുടെ മേക്കപ്പ് അവർ വാങ്ങിക്കൂട്ടുന്ന ഉപകരണങ്ങൾ വാഹനങ്ങൾ എല്ലാത്തിന്റെയും വിശേഷങ്ങളറിഞ്ഞ് അത് സ്വപ്‌നം കാണാനും ഇഷ്ടമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് ആവുകയാണ് ഒരു കോടീശ്വരപുത്രിയുടെ കിടിലൻ കാർ. കാറിന്റെ നിറവും പ്രത്യേകതകളും വിവരിച്ചുകൊണ്ട് റീലുകളും വൈറലായി. ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയഭട്ടിന്റെയും വസതിയിൽ നിന്ന് ഇറങ്ങുന്ന കാറിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ കോടീശ്വരൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ കാറാണിത്. ബ്രിട്ടീഷ് അത്യാഡംബര കാർ ബ്രാൻഡായ ബെന്റ്‌ലി ബെന്റേഗ എസ്യുവിയിലായിരുന്നു ഇഷ അംബാനി സഞ്ചരിച്ചത്. ഏകദേശം നാല് കോടി രൂപ വിലമതിക്കുന്നതാണ് ഈ കാർ.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഏറ്റവും വലിയ പ്രത്യേകത വെളിച്ചത്തിന് അനുസരിച്ച് കാറിന്റെ നിറം മാറിക്കൊണ്ടിരിക്കുമെന്നതാണ്.പ്രത്യേക പെയിന്റ് വർക്ക് ഒന്നും അല്ല ഈ കാറിങ്ങനെ നിറം മാറുന്നതിന് കാരണം. കാറിലെ സൈക്കഡെലിക് റാപ്പ് ആണ് കാഴ്ചക്കാർക്ക് ഇത്തരമൊരു തോന്നൽ ഉണ്ടാക്കുന്നത്. സൈക്കഡെലിക് റാപ്’ എന്നത് ‘വിനൈൽ ഫിലിം’ ആണ്. കാഴ്ചക്കാർ ഈ കാറിലേക്ക് നോക്കുന്ന ആംഗിളിനെ ആശ്രയിച്ച് വ്യത്യസ്ത നിറങ്ങൾ കാണാം. ഈ ‘സൈക്കഡെലിക് റാപ്’ പ്രകാശത്തെ ആശ്രയിച്ച് വ്യത്യസ്ത നിറങ്ങൾ പ്രതിഫലിപ്പിക്കും. ഇത് കാർ നിറം മാറുന്നത് പോലെ തോന്നിപ്പിക്കുന്നു.

വൈറൽ വീഡിയോയിലെ നിറം മാറുന്ന ബെന്റ്‌ലി ബെന്റയ്ഗയുടെ വില 4.84 കോടി രൂപയാണ്. സൂപ്പർ ലക്ഷ്വറി V8 വേരിയന്റിൽ മാത്രമാണ് വരുന്നത്. 4-സീറ്റർ ലേഔട്ടിലാണ് വരുന്ന കാറിൽ നാല് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാം. 549.5 bhp പവറും 770 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 3.0 ലിറ്റർ എഞ്ചിനാണ് ബെന്റ്‌ലി ബെന്റയ്ഗ സൂപ്പർ ലക്ഷ്വറി കാറിനുള്ളത്. എഞ്ചിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ചേർത്തിരിക്കുന്നു. ഓൾ വീൽ ഡ്രൈവ് സംവിധാനവും കാറിലുണ്ട്.

പവർ വിൻഡോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലോ ഫ്യുവൽ വാണിംഗ് ലൈറ്റ്, വാനിറ്റി മിറർ, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, ലെതർ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആൻഡ് റിയർ സീറ്റ്, റിയർ ഫോൾഡിംഗ് ടേബിൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണിതിന്റെ എടുത്തുപറയാവുന്ന അനേകം പ്രത്യേകതകളിൽ ചിലത്.

 

Tags: carISHA AMBANIisha ambani car colourBentley Bentayga
Share3
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies