Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ആരോഗ്യകരമായ ജീവിതത്തിന് എന്ത് കഴിക്കണം? ഒരു ലക്ഷം ആളുകളിൽ നടത്തിയ പഠനം ‘: മുപ്പത് വർഷത്തെ ഗവേഷണഫലം പുറത്ത്

by Brave India Desk
Mar 25, 2025, 06:04 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

പ്രായമായാലും ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ മുപ്പത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണത്തിൻറെ ഫലമാണ് പുറത്ത് വന്നത്. അമേരിക്കയിലെ ഹാർവാഡ് സർവ്വകലാശാലയിലെ ഗവേഷകരാണ്  പഠനം നടത്തിയത്. നാച്വർ മെഡിസിൻ എന്ന ജേണലിലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.

കഴിക്കുന്ന ഭക്ഷണത്തിൻറെയും, പ്രായമേറുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളുടെയും കണക്കുകൾ ശേഖരിച്ച് 1986 മുതൽ നടക്കുന്ന നഴ്സസസ് ഹെൽത് സ്റ്റഡി, ഹെൽത്ത് പ്രൊഫഷണൽസ് ഫോളോ അപ് സ്റ്റഡി എന്നീ ഗവേഷണങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

എല്ലാവർക്കും യോജിക്കുന്ന ഒരു പ്രത്യേക ഭക്ഷണരീതി ഒന്നും പറയാനാകില്ല.  എങ്കിലും പച്ചക്കറികൾ, പഴങ്ങൾ , പരിപ്പുവർഗ്ഗങ്ങൾ,  പയറുവർഗ്ഗങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ, അപൂരിത കൊഴുപ്പുകൾ( ഒലിവ് ഓയിൽ, മത്തി,സാൽമൺ പോലെയുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ, വാൽനട്ട് പോലെയുള്ള പരിപ്പുകൾ)   ഇവയൊക്കെ പൊതുവെ അസുഖംവരാതെ ശരീരത്തെ സംരക്ഷിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.  അതേ സമയം പ്രൊസസ്ഡ് ഫുഡ്സ്, പഞ്ചസാര, മദ്യം,റെഡ് മീറ്റ്, വനസ്പതി, ഡാൾഡ എന്നിവപോലെയുള്ള ട്രാൻസ് കൊഴുപ്പുകൾ, സോഡിയം കലർന്ന ഭക്ഷണവസ്തുക്കൾ, (ഉപ്പ്, സോഡാപൊടി) എന്നിവ പ്രായമാകുമ്പോൾ അസുഖങ്ങൾ ക്ഷണിച്ചുവരുത്തും എന്നും ഗവേഷണം തെളിയിക്കുന്നു.

കാലങ്ങളായി ഗവേഷകർ പറയുന്ന കാര്യങ്ങളാണ് ഇതെങ്കിലും ഇത്രയും വ്യക്തമായ തെളിവുകൾ ആദ്യമായാണ് പുറത്തുവരുന്നത്. സസ്യാഹാരം കൂടുതൽ കഴിക്കുകയും മാംസാഹാരം കുറയ്ക്കുകയും ചെയ്താൽ ആരോഗ്യകരമായി തന്നെ ജീവിക്കാം എന്നാണ് പഠനം വിരൽചൂണ്ടുന്നത്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് പ്രായാധിക്യത്തിൻറെ അസുഖങ്ങൾ ഇല്ലാതിരിക്കാൻ 2.2  ഇരട്ടിയോളം സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Tags: Index (AHEI) Planetary Health Diet Index (PHDI) Nutrition Dietary patternsHealthy eatingMidlife dietHealthy aging Plant-based foodsUltra-processed foodsHarvard T.H. Chan School of Public HealthAlternative Healthy Eating
Share1
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies