Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International
UK

ലണ്ടന്റെ നെഞ്ചിൽ ചൈനയുടെ ‘ചാരക്കണ്ണ്’; മെഗാ എംബസി നീക്കത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധം!

by Brave India Desk
Jan 14, 2026, 11:33 am IST
in UK, International
Share on Facebook
Tweet
WhatsApp
Telegram

 

ലണ്ടന്റെ ഹൃദയഭാഗത്ത് ചൈന നിർമ്മിക്കാൻ ഒരുങ്ങുന്ന ബൃഹത്തായ ‘മെഗാ എംബസി’ പദ്ധതിക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധം കത്തുന്നു. ലണ്ടനിലെ നിർണ്ണായക സാമ്പത്തിക-വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് തൊട്ടടുത്ത് ചൈനീസ് ചാരകേന്ദ്രം ഉയരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ തന്നെ മുതിർന്ന എംപിമാർ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ലണ്ടനിലെ റോയൽ മിന്റ് കോർട്ടിൽ  ചൈനീസ് എംബസി സ്ഥാപിക്കാനുള്ള വിവാദ പദ്ധതിക്ക് അനുമതി നൽകാൻ നീക്കം നടക്കുന്നത്. ലണ്ടനിലെ സാമ്പത്തിക സിരയായ ‘സിറ്റി ഓഫ് ലണ്ടനിലേക്കും’ കാനറി വാർഫിലേക്കും വിവരങ്ങൾ എത്തിക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകൾക്ക് തൊട്ടടുത്താണ് ഈ സൈറ്റ് സ്ഥിതി ചെയ്യുന്നത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ബ്രിട്ടീഷ് മാധ്യമമായ ‘ദ ഡെയ്‌ലി ടെലിഗ്രാഫ്’ പുറത്തുവിട്ട എംബസിയുടെ കെട്ടിട പ്ലാനുകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്.കേബിളുകൾ കടന്നുപോകുന്ന ഭാഗത്തോട് ചേർന്ന് പ്ലാനുകളിൽ മറച്ചുവെച്ച നിലയിലുള്ള ഭൂഗർഭ അറകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ബ്രിട്ടന്റെ സാമ്പത്തിക വിവരങ്ങൾ ചോർത്താനുള്ള ‘Launchpad’ ആയി ചൈന ഉപയോഗിക്കുമെന്ന് എംപിമാർ ആരോപിക്കുന്നു.  ഈ കേബിളുകളിലൂടെയാണ് ദശലക്ഷക്കണക്കിന് ആളുകളുടെ ഇന്റർനെറ്റ് ട്രാഫിക്കും സാമ്പത്തിക ഇടപാടുകളും നടക്കുന്നത്. എംബസിക്ക് ലഭിക്കുന്ന നയതന്ത്ര പരിരക്ഷ (Diplomatic Immunity) ഉപയോഗിച്ച് ചൈനയ്ക്ക് ഇവിടെ എളുപ്പത്തിൽ ചാരപ്പണി നടത്താം.

സ്വന്തം പാർട്ടിക്കാരനായ പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ലേബർ എംപി സാറ ചാമ്പ്യൻ തന്നെ രംഗത്തെത്തി.”എനിക്ക് ലഭിച്ച എല്ലാ സുരക്ഷാ റിപ്പോർട്ടുകളും ചൈനയെ ഒരു ശത്രുരാജ്യമായാണ്  അടയാളപ്പെടുത്തുന്നത്. ഹോങ്കോങ്ങിലും തായ്‌വാനിലും ഭീകരത സൃഷ്ടിക്കുന്ന ചൈനയെ ലണ്ടന്റെ ഹൃദയഭാഗത്ത് ഇത്തരമൊരു പദ്ധതിക്ക് അനുവദിക്കരുത്. നമ്മൾ ഭീഷണികൾക്ക് വഴങ്ങുകയല്ല, അവരെ നിലയ്ക്കുനിർത്തുകയാണ് വേണ്ടത്.” – സാറ ചാമ്പ്യൻ പാർലമെന്റിൽ പറഞ്ഞു.

ബ്രിട്ടന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. സാമ്പത്തിക മാന്ദ്യത്തിനിടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് സ്റ്റാർമർ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ സാമ്പത്തിക ലാഭത്തിന് വേണ്ടി രാജ്യത്തിന്റെ സുരക്ഷ പണയപ്പെടുത്തുന്നത് ‘ഭ്രാന്തൻ നടപടി’ ആണെന്ന് പ്രതിപക്ഷ കൺസർവേറ്റീവ് എംപിമാർ കുറ്റപ്പെടുത്തി.

 

Tags: chinaUKUK MPs raise security fears
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies