Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ഡൽഹിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു; പാകിസ്താനെ തള്ളി അഫ്ഗാൻ; നയതന്ത്ര മാറ്റത്തിന്റെ പുതിയ അദ്ധ്യായം!

by Brave India Desk
Jan 16, 2026, 04:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തെക്കൻ ഏഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ അട്ടിമറിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പ്രതിനിധി ഡൽഹിയിൽ ചുമതലയേറ്റു. താലിബാൻ ഭരണകൂടം നിയമിച്ച പുതിയ അംബാസഡർ മുഫ്തി നൂർ അഹമ്മദ് നൂർ കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ചുമതലയേറ്റെടുത്തത്. ഇതോടെ, വർഷങ്ങളായി  പാവയായി അഫ്ഗാനെ കണ്ടിരുന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ ഡിവിഷൻ) ആനന്ദ് പ്രകാശുമായി നൂർ അഹമ്മദ് നൂർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം വിസ നടപടികൾ ലഘൂകരിക്കുന്നതും ചർച്ചയായി.

ഇന്ത്യ-അഫ്ഗാൻ ബന്ധം ദൃഢമാകുന്നത് കണ്ടുനിൽക്കാനാകാതെ പാകിസ്താൻ വാർത്താവിനിമയ മന്ത്രി അട്ടാവുള്ള തരാർ വിഷം തുപ്പുന്ന പ്രസ്താവനകളുമായി രംഗത്തെത്തി. “ഇന്ത്യയിൽ നിന്ന് പണം വാങ്ങി പാകിസ്താനിൽ സ്ഫോടനം നടത്തുന്നത് ഏത് തരം ഇസ്ലാമാണ്?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ ചോദ്യം. എന്നാൽ  സ്വന്തം നാട്ടിലെ 5,000-ത്തോളം ഭീകരാക്രമണങ്ങൾ നിയന്ത്രിക്കാനാകാതെ പാകിസ്താൻ വിറയ്ക്കുമ്പോൾ, ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടതിന്റെ നിരാശയാണ് ഈ വാക്കുകളിൽ നിഴലിക്കുന്നതെന്ന വിമർശനം ശക്തമായി..പാകിസ്താൻ അതിർത്തികൾ അടയ്ക്കുകയും അഫ്ഗാൻ ജനതയെ പട്ടിണിക്കിടുകയും ചെയ്തപ്പോൾ, ഇന്ത്യ ഗോതമ്പും മരുന്നുകളും വാക്സിനുകളും നൽകി അവരെ സഹായിച്ചു.ചബഹാർ പോർട്ട് വഴി ഇന്ത്യയുമായുള്ള വ്യാപാരം അഫ്ഗാൻ വർദ്ധിപ്പിച്ചു. 2025 ഒക്ടോബറിൽ അഫ്ഗാന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി ഇന്ത്യ മാറി.പാക് മരുന്നുകളുടെ നിരോധനത്തെത്തുടർന്ന് ഇന്ത്യൻ മരുന്നുകൾക്ക് അഫ്ഗാനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തികൾ അടച്ചതോടെ പാക് വ്യാപാരികൾക്ക് പ്രതിമാസം 177 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് പകരം ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയെ ആശ്രയിക്കാൻ താലിബാൻ തീരുമാനിച്ചത് പാകിസ്താൻ നട്ടെല്ലൊടിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ ഭാരതം നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകൾ അഫ്ഗാനിസ്ഥാനിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ഇന്ത്യയും താലിബാൻ പ്രതിനിധിയെ സ്വീകരിച്ചതോടെ മേഖലയിൽ പാകിസ്താൻ കൂടുതൽ ഒറ്റപ്പെടുകയാണ്. ഖനനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ നിക്ഷേപം കൂടി എത്തുന്നതോടെ അഫ്ഗാനിസ്ഥാൻ പാകിസ്താനിൽ നിന്നുള്ള ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കും.

 

Tags: AfghanistanPak Blames India
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies