Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇനി പാടില്ല! പിന്നണിഗാനരംഗത്ത് നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അറിജീത് സിംഗ്

by Brave India Desk
Jan 27, 2026, 09:39 pm IST
in News, India, Entertainment
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ബോളിവുഡിലെ പുതുതലമുറ പിന്നണിഗായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനാണ് അറിജീത് സിംഗ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ സംഗീത രംഗത്ത് ഏറ്റവും ആഴത്തിൽ പതിഞ്ഞ ആ ശബ്ദത്തിൽ ഇനിയൊരു സിനിമാഗാനം ഉണ്ടാകില്ല. പിന്നണിഗാന രംഗത്തുനിന്നും വിരമിക്കുന്നതായി അറിജീത് സിംഗ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 38-ാം വയസ്സിൽ, തന്റെ കരിയറിന്റെ ഏറ്റവും ഉന്നത നിലയിൽ നിൽക്കുമ്പോൾ ഇത്തരമൊരു വിരമിക്കൽ പ്രഖ്യാപനം നടത്തിയതിലൂടെ ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഒരു പോസ്റ്റിലൂടെയാണ് അറിജീത് സിംഗ് പിന്നണി ഗാന രംഗത്തുനിന്നും ഉള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. “ഹലോ, നിങ്ങൾക്കെല്ലാവർക്കും പുതുവത്സരാശംസകൾ. വർഷങ്ങളായി ശ്രോതാക്കൾ എന്ന നിലയിൽ എനിക്ക് ഇത്രയധികം സ്നേഹം നൽകിയതിന് എല്ലാവർക്കും നന്ദി. ഇനി മുതൽ ഒരു പിന്നണി ഗായകനായി ഞാൻ പുതിയൊരു ജോലിയും ഏറ്റെടുക്കില്ലെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഈ തൊഴിലിനോട് വിട പറയുന്നു. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് വളരെ ദയാലുവാണ്. ഞാൻ നല്ല സംഗീതത്തിന്റെ ആരാധകനാണ്, ഭാവിയിൽ, ഒരു ചെറിയ കലാകാരനെന്ന നിലയിൽ ഞാൻ കൂടുതൽ പഠിക്കുകയും സ്വന്തമായി കൂടുതൽ പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പിന്തുണയ്ക്ക് വീണ്ടും നന്ദി. ഞാൻ സംഗീതം ചെയ്യുന്നത് നിർത്തില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ,” എന്നാണ് പ്രിയ ഗായകൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

2011 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അറിജീത് സിംഗ് തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സൂപ്പർ ഹിറ്റ് ഗായകനായിരുന്നു. ബോളിവുഡിൽ പ്രണയത്തിന്റെ പര്യായമായ ശബ്ദമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു ഗായകൻ എന്നതിലുപരി, അദ്ദേഹം ഒരു സംഗീതസംവിധായകനും സംഗീത നിർമ്മാതാവുമാണ്. 2005 ൽ ‘ഫെയിം ഗുരുകുൽ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 2011 ൽ ‘മർഡർ 2’ എന്ന ചിത്രത്തിലെ ‘ഫിർ മൊഹബത്ത്’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2013-ൽ ആഷിഖി 2 -ലെ ” തും ഹി ഹോ ” എന്ന ഗാനത്തിലൂടെ അദ്ദേഹം ബോളിവുഡിൽ തന്റെ ചുവടുറപ്പിച്ചു.  രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്മാവത് (2018) എന്ന ചിത്രത്തിലെ “ബിന്തേ ദിൽ” എന്ന ഗാനത്തിനും ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവ (2022) എന്ന ചിത്രത്തിലെ ” കേസരിയ ” എന്ന ഗാനത്തിനും  അദ്ദേഹം മികച്ച പുരുഷ പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ടുതവണ നേടി . 2025ൽ രാജ്യം അറിജീത് സിംഗിനെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു. ഹിന്ദി കൂടാതെ തമിഴ്, തെലുഗു,  ബംഗാളി, കന്നഡ, പഞ്ചാബി, അസമീസ്, ഗുജറാത്തി തുടങ്ങിയ നിരവധി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. 2025ൽ പുറത്തിറങ്ങിയ ഛാവ, സെയ്യാരാ, ധുരന്തർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും മികച്ച ഗാനങ്ങൾ അദ്ദേഹം പാടിയിരുന്നു. 169 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സ്‌പോട്ടിഫൈയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള കലാകാരനാണ് അറിജീത് സിംഗ്.

Tags: bollywoodarijit singhplayback singerarijit singh retirement
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies